ദേശീയം

ഭീകരസംഘടനകള്‍ക്ക് ധനസഹായം: പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ദില്ലി: ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാനെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തീരുമാനം കൈക്കൊണ്ടു. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയുന്നതിനായി ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ്...

Read moreDetails

ചിദംബരത്തെ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ അതീവ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ജോര്‍ബാഗിലെ വസതിയില്‍...

Read moreDetails

പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്ലാസ്റ്റിക്കിനു വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്ലാസ്റ്റിക്കിനു വിലക്ക്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുമാണു ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നു. എല്ലാ...

Read moreDetails

കാശ്മീരില്‍ സ്‌കൂളുകള്‍ തുറന്നു

കാശ്മീര്‍ താഴ്വരയിലെ 190 സ്‌കൂളുകളില്‍ 95 എണ്ണം ഇന്നലെ തുറന്നു. മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നു.

Read moreDetails

കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു

പതിനേഴ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യെദ്യൂരപ്പ് മന്ത്രിസഭ വികസിപ്പിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണം: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ദില്ലി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്...

Read moreDetails

കനത്ത മഴ, മണ്ണിടിച്ചില്‍: ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി

ദില്ലി: ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ ജനജീവിതം ദുസഹമാക്കായത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി...

Read moreDetails

ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു

ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2നെ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചു. ദൗത്യത്തിലെ ഏറ്റവും ശ്രമകരവും സുദീര്‍ഘവുമായ പ്രക്രിയയാണ് ഇന്നു നടന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്ഷേപണത്തിന്...

Read moreDetails

മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.

Read moreDetails
Page 109 of 394 1 108 109 110 394

പുതിയ വാർത്തകൾ