കാശ്മീര്‍ താഴ്വരയിലെ 190 സ്‌കൂളുകളില്‍ 95 എണ്ണം ഇന്നലെ തുറന്നു. മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നു.
Read moreDetailsപതിനേഴ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യെദ്യൂരപ്പ് മന്ത്രിസഭ വികസിപ്പിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsദില്ലി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ്...
Read moreDetailsദില്ലി: ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ ജനജീവിതം ദുസഹമാക്കായത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി...
Read moreDetailsബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2നെ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചു. ദൗത്യത്തിലെ ഏറ്റവും ശ്രമകരവും സുദീര്‍ഘവുമായ പ്രക്രിയയാണ് ഇന്നു നടന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്ഷേപണത്തിന്...
Read moreDetailsമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.
Read moreDetailsബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Read moreDetailsസംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 15നു നടക്കും. ദേശീയ പ്രസിഡന്റിനെ ഡിസംബര്‍ അവസാനമോ 2020 ജനുവരി ആദ്യമോ തിരഞ്ഞെടുക്കും. അതുവരെ അമിത് ഷാ തുടരും.
Read moreDetailsജമ്മു: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട്...
Read moreDetailsദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ ദില്ലി എയിംസിലെത്തി ജയ്റ്റിലിയെ കണ്ടിരുന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies