പരിശീലനത്തിനിടെ വ്യോമസേനയുടെ സുഖോയ് സു 30 യുദ്ധവിമാനം തകര്‍ന്നുവീണു. അസമില്‍ ആണ് അപകടം നടന്നത്. പൈലറ്റുമാര്‍ രണ്ടുപേരും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Read moreDetailsമുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം.
Read moreDetailsകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയകാര്യം രാജ്യസഭയെ അറിയിച്ചത്.
Read moreDetailsസുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു മാവോവാദികള്‍ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍സ് ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
Read moreDetailsപാതയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ എത്രയും പെട്ടെന്ന് കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി.
Read moreDetailsഎസ് വി രംഗനാഥന്‍ കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി നിയമിതനായി. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് നിയമനം
Read moreDetailsസെന്‍ഗറിനെ ബിജെപി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സെന്‍ഗറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
Read moreDetailsകോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട സഞ്ജയ് സിങ് അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്.
Read moreDetailsദില്ലി: രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം...
Read moreDetailsബംഗളൂരു: കര്‍ണാടകത്തില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിനെ തുടര്‍ന്ന് ധനബില്ലും പാസാക്കിയശേഷം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ രാജി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്കാണു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies