ദേശീയം

തീവ്രവാദ ഭീഷണി: അമര്‍നാഥ് തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നു

പാതയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ എത്രയും പെട്ടെന്ന് കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി.

Read moreDetails

എസ് വി രംഗനാഥന്‍ കഫേ കോഫിഡേ ഇടക്കാല ചെയര്‍മാന്‍

എസ് വി രംഗനാഥന്‍ കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി നിയമിതനായി. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് നിയമനം

Read moreDetails

കുല്‍ദീപ് സിങിനെ ബിജെപിയില്‍ നിന്നു പുറത്താക്കി

സെന്‍ഗറിനെ ബിജെപി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സെന്‍ഗറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

Read moreDetails

സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബി.ജെ.പിയില്‍ ചേരും

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട സഞ്ജയ് സിങ് അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്.

Read moreDetails

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

ദില്ലി: രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂര്‍ പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം...

Read moreDetails

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയതിനെ തുടര്‍ന്ന് ധനബില്ലും പാസാക്കിയശേഷം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ രാജി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്കാണു...

Read moreDetails

ചന്ദ്രയാന്‍: മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന്...

Read moreDetails

ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. അഞ്ചുതവണ ലോക്‌സഭാംഗവും രണ്ടുതവണ രാജ്യസഭാംഗവും നാലുതവണ എം.എല്‍.എ.യുമായിട്ടുണ്ട്.

Read moreDetails

യെദിയൂരപ്പ വിശ്വാസവോട്ട് നേടി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. മൂന്നു മാസത്തേക്കുള്ള ധനബില്ലും യെദിയൂരപ്പ ഇതിനൊപ്പം തന്നെ പാസാക്കി. പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യയും...

Read moreDetails

കര്‍ണാടകയില്‍ രാജിവച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കി

ബംഗളൂരു: കര്‍ണാടകത്തില്‍ രാജിവച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്. പാര്‍ട്ടി...

Read moreDetails
Page 112 of 395 1 111 112 113 395

പുതിയ വാർത്തകൾ