കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജനജീവിതം താറുമാറായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read moreDetailsശ്രീനഗര്‍: ജമ്മു കാശ്മീരിലെ ക്രമസമാധാന സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10,000 അര്‍ധ സൈനികരെ വിന്യസിക്കാനൊരുങ്ങി കേന്ദ്രപ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുംകൂടിയാണ് പുതിയ നീക്കം....
Read moreDetailsന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18ല്‍നിന്നും...
Read moreDetailsബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsവിമതചേരിയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ആര്‍. ശങ്കര്‍(കെ.പി.ജെ.പി.) എന്നിവരെയാണ് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കിയത്.
Read moreDetailsദില്ലി: പാകിസ്ഥാന്റ ഭാഗത്ത് നിന്നും പ്രകോപനനീക്കമുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടുപോകുമെന്നും പ്രതിരോധ സേന ഒരിക്കലും പിന്നോട്ട് പോകില്ലെന്നും കരസേനാ മേധാവി...
Read moreDetailsന്യൂഡല്‍ഹി: ഇന്ന് 'കാര്‍ഗില്‍ വിജയ് ദിവസ്'. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ...
Read moreDetailsചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ഉപാധികളോടെ പരോള്‍ അനുവദിച്ചത്. മകളുടെ വിവാഹത്തിനായി ആറ്...
Read moreDetailsപാളത്തിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് തീവണ്ടിഗതാഗതം പൂര്‍ണമായും നിലച്ചു. മംഗളൂരു-ബെംഗളൂരു റൂട്ടില്‍ സുബ്രഹ്മണ്യ റോഡ്, എടകുമാരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് പാളത്തില്‍ മണ്ണിടിഞ്ഞുവീണത്.
Read moreDetailsബെംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രാഥമിക വിവരം....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies