ദേശീയം

ആദായനികുതി റിട്ടേണ്‍ ഫയലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫയലിംഗിനുളള അവസാന തീയതി ഒരു മാസം കൂടി നീട്ടി നല്‍കി. ഓഗസ്റ്റ് 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ട് ടാക്സസ്...

Read moreDetails

ധോണിക്ക് സൈനിക പരിശീലനത്തിന് അനുമതി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അനുമതി നല്‍കി.

Read moreDetails

2-ാം ചാന്ദ്രദൗത്യത്തിന്റെ തുടക്കം വിജയകരമാക്കിയതില്‍ അഭിമാനിക്കുന്നു: ഡോ.കെ.ശിവന്‍

ബംഗളൂരു: ചന്ദ്രനിലേക്കുള്ള ചരിത്രദൗത്യത്തിന് വിജയകരമായ തുടക്കമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടുചെയ്യുന്നതായും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നേറിയ ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം...

Read moreDetails

ഇന്ത്യയ്ക്ക് ചരിത്രനേട്ടം: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ട്...

Read moreDetails

രാമജന്മഭൂമി; മധ്യസ്ഥ ചര്‍ച്ചയുടെ ഫലം അടുത്ത മാസം ഒന്നിന് അറിയിക്കണം: സുപ്രീം കോടതി

രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസുകളിലെ മധ്യസ്ഥ ചര്‍ച്ചയുടെ ഫലം അടുത്ത മാസം ഒന്നിന് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

Read moreDetails

ചന്ദ്രയാന്‍-2: വിക്ഷേപണം 22ന്

ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Read moreDetails

ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു

ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു.

Read moreDetails

ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം: 31-നകം നടക്കും

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നില്‍ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കിലെ ചോര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഫെയിലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി...

Read moreDetails

കര്‍ണാടക എംഎല്‍എമാര്‍ രാജിവച്ച സംഭവത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടക സഖ്യസര്‍ക്കാരില്‍ നിന്ന് 15 എംഎല്‍എമാര്‍ രാജിവച്ച സംഭവത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. അതേസമയം തന്നെ സ്പീക്കര്‍...

Read moreDetails

സാങ്കേതിക തകരാര്‍: ചന്ദ്രയാന്‍ രണ്ട് വിക്ഷേപണ ദൗത്യം മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് നിശ്ചയിക്കും. വിക്ഷേപണം ഇന്ന്...

Read moreDetails
Page 114 of 395 1 113 114 115 395

പുതിയ വാർത്തകൾ