ദേശീയം

ആദായനികുതി: സ്ലാബില്‍ മാറ്റമില്ല

കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ നിരാശരായി. അഞ്ചുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന ഇടക്കാലബജറ്റ് നിര്‍ദേശത്തിന് പ്രാബല്യമുണ്ടാകും.

Read moreDetails

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബഡ്ജറ്റ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒന്നാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ്...

Read moreDetails

പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം

ദില്ലി: ആദായനികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നികുതി അടയ്ക്കുന്നതിനായി പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്ന് യൂണിയന്‍ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍...

Read moreDetails

വിവാദ പ്രസംഗം: വൈക്കോയ്ക്ക് ഒരു വര്‍ഷം തടവ്

ചെന്നൈ: രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരു വര്‍ഷം തടവ്. ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും അദ്ദേഹം അടയ്ക്കണം....

Read moreDetails

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.

Read moreDetails

ശബരിമല: ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

Read moreDetails

ദില്ലി ചാന്ദിനി ചൗക്കിലെ സംഘര്‍ഷം: അമിത് ഷാ റിപ്പോര്‍ട്ട് തേടി

ദില്ലി: ദില്ലിയിലെ ചാന്ദിനി ചൗക്കിലെ വര്‍ഗ്ഗീയസംഘര്‍ഷമുണ്ടായ സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയാണ് അമിത് ഷാ നിലവിലെ...

Read moreDetails

കനത്തമഴ: വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചു

തിങ്കളാഴ്ച രാത്രി സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് പ്രധാന റണ്‍വേ അടച്ചിട്ടത് 48 മണിക്കൂറിന് ശേഷമേ തുറക്കു.

Read moreDetails

സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

വെള്ളിയാഴ്ച ചത്തിസ്ഗഢിലെ കേഷ്‌കുതുലില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന ചത്തിസ്ഗഢ് പൊലീസിനും സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.

Read moreDetails
Page 115 of 394 1 114 115 116 394

പുതിയ വാർത്തകൾ