രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു.
Read moreDetailsവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
Read moreDetailsദില്ലി: ദില്ലിയിലെ ചാന്ദിനി ചൗക്കിലെ വര്‍ഗ്ഗീയസംഘര്‍ഷമുണ്ടായ സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയാണ് അമിത് ഷാ നിലവിലെ...
Read moreDetailsതിങ്കളാഴ്ച രാത്രി സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് പ്രധാന റണ്‍വേ അടച്ചിട്ടത് 48 മണിക്കൂറിന് ശേഷമേ തുറക്കു.
Read moreDetails737 രൂപ 50 പൈസ വിലയുള്ള സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് തിങ്കളാഴ്ച മുതല്‍ 637 രൂപയായും സബ്സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 495.35 ആയും വില കുറയും.
Read moreDetailsവെള്ളിയാഴ്ച ചത്തിസ്ഗഢിലെ കേഷ്‌കുതുലില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന ചത്തിസ്ഗഢ് പൊലീസിനും സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.
Read moreDetailsവിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ് 11 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടം നടന്നത്
Read moreDetailsഇന്ത്യന്‍ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കോടികള്‍ വെട്ടിച്ചു മുങ്ങിയ നീരവ് മോദി, സഹോദരി പുര്‍വി മോദി എന്നിവരുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
Read moreDetailsഎയര്‍ ഇന്ത്യയുടെ മുംബൈ-ന്യൂയോര്‍ക്ക് ബോയിങ് 777 വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സറ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്.
Read moreDetailsഎ.പി. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ, വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies