ദില്ലി: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് കോടതി പറഞ്ഞു. ബിഹാര്‍...
Read moreDetailsന്യൂഡല്‍ഹി: ഇക്കൊല്ലത്തെ അമര്‍നാഥ് തീര്‍ഥാടന യാത്രയ്ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ജമ്മു കാഷ്മീര്‍ സര്‍ക്കാരിനും സുരക്ഷാ...
Read moreDetailsദില്ലി: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍ തെരഞ്ഞെടുത്തു. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെറാള്‍ഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ...
Read moreDetailsന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ വിളിച്ചുവരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ഭാരതത്തിന്‍റെ അഭിമാന പദ്ധതിയും...
Read moreDetailsനാല് രാജ്യസഭാ എംപിമാര്‍ ടിഡിപി വിട്ട് ബിജെപിയിലേക്ക് പോകുന്നു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്റാവു എന്നിവരാണു ബിജെപിയില്‍ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്ക് ഇന്നു വൈകുന്നേരം കത്തു കൊടുത്തത്.
Read moreDetailsഅനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.
Read moreDetails30 കൊല്ലത്തോളം പഴക്കംചെന്ന കസ്റ്റഡി മരണക്കേസില്‍, പുറത്താക്കപ്പെട്ട ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ.
Read moreDetailsകര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
Read moreDetailsജെ പി നദ്ദ ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയിചുമതല ഏറ്റെടുത്തു. ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.
Read moreDetailsസൈന്യത്തിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ബിദൂര ഗ്രാമത്തില്‍ രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies