കേന്ദ്ര സഹമന്ത്രി വി മുരളീധരനെ രാജ്യസഭയിലെ കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പായി ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററിയോഗം നിയമിച്ചു. പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
Read moreDetailsബംഗളുരു: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് നടക്കുമെന്ന് ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപണത്തിനൊരുങ്ങുകയാണ്. ചന്ദ്രയാന്‍-2ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ...
Read moreDetailsഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍നിന്നു പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു....
Read moreDetailsദില്ലി: കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ട്രെയിന്‍ യാത്രക്കാര്‍ കുഴഞ്ഞു വീണു മരിച്ചു. കേരളാ എക്‌സ്പ്രസില്‍ ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാരാണ്...
Read moreDetailsവ്യോമസേനയുടെ കാണാതായ എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ലിപോ മേഖലയില്‍ വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Read moreDetailsഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി.
Read moreDetailsബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
Read moreDetailsല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് പോലീസ്...
Read moreDetailsസ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ ദബുവാ കോളനിയിലെ എഎന്‍ഡി കോണ്‍വെന്റ് എന്ന സ്വകാര്യ സ്കൂളിലാണ് തീപിടുത്തമുണ്ടായത്.
Read moreDetailsമുംബൈ: ആര്‍ടിജിഎസിനും(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍)നും ഈടാക്കിയിരുന്ന ചാര്‍ജുകള്‍ ഒഴിവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies