വ്യോമസേനയുടെ കാണാതായ എഎന്‍ 32 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ ലിപോ മേഖലയില്‍ വിമാനത്തിന്റെ പാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Read moreDetailsഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി.
Read moreDetailsബംഗളൂരു: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
Read moreDetailsല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് പോലീസ്...
Read moreDetailsസ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിലെ ദബുവാ കോളനിയിലെ എഎന്‍ഡി കോണ്‍വെന്റ് എന്ന സ്വകാര്യ സ്കൂളിലാണ് തീപിടുത്തമുണ്ടായത്.
Read moreDetailsമുംബൈ: ആര്‍ടിജിഎസിനും(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍)നും ഈടാക്കിയിരുന്ന ചാര്‍ജുകള്‍ ഒഴിവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി....
Read moreDetailsകോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് തുറന്നു സമ്മതിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോല്‍ക്കത്തയില്‍ ബംഗാള്‍ സംസ്ഥാന സമിതി യോഗത്തിനു...
Read moreDetailsഫലം പുറത്തു വന്നിടത്ത് 508 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 173 സീറ്റുകളില്‍ ജെഡിഎസും 366 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചത്. മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ്...
Read moreDetailsനരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമായ വി. മുരളീധരന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനമാകും വഹിക്കുക.
Read moreDetailsബിജെപി നേതാവ് വി. മുരളീധരന്‍ കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies