മന്തിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റിലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.
Read moreDetailsഎന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ മോദിയുടെ പേര് നിര്‍ദേശിച്ചു.
Read moreDetailsലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രവര്‍ത്തക സമിതി തള്ളി.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മോദി ഇരുവരേയും സന്ദര്‍ശിച്ചത്.
Read moreDetailsറിക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ നീങ്ങുന്നു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ അമിത് ഷായുടെ ഭൂരിപക്ഷം 5,26,550 ആയി.
Read moreDetailsലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുന്നു. രാജ്യത്ത് വന്‍ ബിജെപി തരംഗമാണ് അലയടിക്കുന്നത്.
Read moreDetailsവോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ആദ്യം എണ്ണുക. അതിനുശേഷം മാത്രമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളില്‍നിന്നുള്ള വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂവെന്ന് കമ്മിഷന്‍ അറിയിച്ചു.
Read moreDetailsബിജെപി സര്‍ക്കാര്‍ വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Read moreDetailsപാറ്റ്‌ന: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി ഏതു നീക്കത്തിനും തയാറെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ്...
Read moreDetailsബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies