ദേശീയം

ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി: യെച്ചൂരിക്കെതിരെ കേസെടുത്തു

ഹൈന്ദവതയെ അപമാനിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്.

Read moreDetails

ഐ.എസ്.ആര്‍.ഒ-യുടെ യശസ്സുയര്‍ത്താന്‍ 2-ാം ചാന്ദ്രദൗത്യം

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാരുടെ പ്രവര്‍ത്തനങ്ങളെ ബഹിരാകാശ ഗവേഷണ രംഗം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇപ്പോള്‍ നാസ കാത്തിരിക്കുന്നത് ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണമാണ്.

Read moreDetails

ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫാനി വീശിയടിച്ചു

ഭുവനേശ്വര്‍: ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫാനി വീശിയടിച്ചു. മരം കടപുഴകി വീണതിനെ തുടര്‍ന്നാണ് പുരിയില്‍ ഒരാള്‍ മരണപ്പെട്ടു. 200 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഒഡീഷയിലെ പുരി...

Read moreDetails

ഭീകരാക്രമണ പദ്ധതി ആസൂത്രണം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി

കുംഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് എന്‍ഐഎ മിന്നല്‍ പരിശോധന നടത്തിയത്.

Read moreDetails

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 88.7% പെണ്‍കുട്ടികളും 79.4% ആണ്‍കുട്ടികളും വിജയികളായി.

Read moreDetails

വ്യോമസേന ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍സിംഗ്

വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം നടക്കുന്നത്.

Read moreDetails

ഭീകരവാദം തുടച്ചുനീക്കാന്‍ കെട്ടുറപ്പുള്ള ഭരണം അനിവാര്യം: പ്രധാനമന്ത്രി

ഇന്ത്യയില്‍ കെട്ടുറപ്പില്ലാത്ത സര്‍ക്കാരുണ്ടാകാന്‍ പാക്കിസ്ഥാനിലെ ഭീകരര്‍ കാത്തിരിക്കുകയാണെന്നും അതിന് ഇടവരുത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read moreDetails

‘ചൗകീദാര്‍ ചോര്‍ ഹേ’ പരാമര്‍ശം: രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു

'ചൗകീദാര്‍ ചോര്‍ ഹേ' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. 'ചൗകീദാര്‍ ചോര്‍ ഹേ' എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്റെ വാദം കോടതി തള്ളി.

Read moreDetails

വ്യാജ ഭീഷണി സന്ദേശം: ഒരാള്‍ അറസ്റ്റില്‍

പൊലീസിനെ വിളിച്ച് വ്യാജ ഭീകരാക്രമണ ഭീഷണി സന്ദേശം നല്‍കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗലൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Read moreDetails

ഇന്ത്യയൊട്ടാകെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയൊട്ടാകെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read moreDetails
Page 121 of 394 1 120 121 122 394

പുതിയ വാർത്തകൾ