ദേശീയം

മോദിക്കെതിരെ വാരണാസില്‍ ജനവിധിതേടുന്നതില്‍ നിന്നും പ്രിയങ്ക പിന്മാറി

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്ന വാരാണസിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോണ്‍ഗ്രസിന് വേണ്ടി വാരണാസിയില്‍ അജയ് റായ് സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ പവിത്രമായ ചിന്തകള്‍ ദശലക്ഷങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

Read moreDetails

ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തകയായിരുന്നു.

Read moreDetails

രാഹുല്‍ ഗാന്ധിയുടെ മോദിവിരുദ്ധ പ്രസ്താവനയ്ക്ക് മറുപടി നല്‍കി നരേന്ദ്രമോദി

മോദിമാരെല്ലാം കള്ളന്‍മാരാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപകീര്‍ത്തികരമാണെന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ മോദി പറഞ്ഞു.

Read moreDetails

മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ ദേശവിരുദ്ധശക്തികള്‍ പണമൊഴുക്കുന്നു: ബാബാ രാംദേവ്

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തടയുന്നതിനായി ദേശ വിരുദ്ധ ശക്തികള്‍ കോടിക്കണക്കിന് രൂപയാണ് ഒഴുക്കുന്നതെന്ന് യോഗഗുരു ബാബാ രാംദേവ് പറഞ്ഞു.

Read moreDetails

സാധ്വി പ്രജ്ഞ ബിജെപിയില്‍ ചേര്‍ന്നു

സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രജ്ഞ സിങ് ഠാക്കൂര്‍ മത്സരിക്കാനാണ് സാധ്യത.

Read moreDetails

കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ ആവേശം പകര്‍ന്ന് ദേശീയനേതാക്കള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം സംസ്ഥാനത്ത് അവസാനഘട്ടത്തിലാണ്. ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി പ്രചാരണത്തിനു കരുത്തുപകരാനാണ് എല്ലാ രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത്.

Read moreDetails

കെ.എം.മാണി കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു: പ്രധാനമന്ത്രി

ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ തകര്‍ക്കാനാവാത്ത തെരഞ്ഞെടുപ്പ് റിക്കാര്‍ഡ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Read moreDetails

ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണം: സുപ്രീം കോടതി.

ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകള്‍ മാത്രമാണ് എണ്ണുന്നത്. 21 പ്രതിപക്ഷ...

Read moreDetails

നാല് ബിഎസ്എഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പൊലീസ് ഫോഴ്‌സും സംയുക്തമായി...

Read moreDetails
Page 122 of 394 1 121 122 123 394

പുതിയ വാർത്തകൾ