സാമ്പത്തിക വര്‍ഷം അവസാനദിവസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവുമായി ആര്‍ബിഐ. ഈ വര്‍ഷം മാര്‍ച്ച് 31 ഞായറാഴ്ചയാണ്.
Read moreDetailsതമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. സ്വകാര്യ അപ്പാര്‍ട്‌മെന്റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് മരിച്ചത്.
Read moreDetailsഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി. 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപി സര്‍ക്കാരിനുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
Read moreDetailsചര്‍ച്ചകള്‍ക്കൊടുവില്‍ കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്.
Read moreDetailsജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു സ്‌പെഷല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. കുശ്ബു ജാന്‍ എന്ന പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്.
Read moreDetailsമുന്‍ എഐസിസി സെക്രട്ടറിയും കോണ്‍ഗ്രസ് മുന്‍ വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ടോം വടക്കന്‍ പറഞ്ഞു.
Read moreDetailsപഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.
Read moreDetailsഅതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി...
Read moreDetailsപഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ബിഎസ്എഫ് പിടികൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് പിടിയിലായത്.
Read moreDetailsപാകിസ്ഥാന്‍ കസ്റ്റ്ഡിയിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies