ദേശീയം

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം: സ്‌പെഷല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു സ്‌പെഷല്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. കുശ്ബു ജാന്‍ എന്ന പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്.

Read moreDetails

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ എഐസിസി സെക്രട്ടറിയും കോണ്‍ഗ്രസ് മുന്‍ വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ടോം വടക്കന്‍ പറഞ്ഞു.

Read moreDetails

നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ പൊളിച്ചു നീക്കി

പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.

Read moreDetails

നൗഷേര സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണം

അതിര്‍ത്തി പ്രദേശമായ രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി...

Read moreDetails

പാക്കിസ്ഥാന്‍ ചാരനെ ബിഎസ്എഫ് പിടികൂടി

പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ബിഎസ്എഫ് പിടികൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് പിടിയിലായത്.

Read moreDetails

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കണം: ഇന്ത്യ

പാകിസ്ഥാന്‍ കസ്റ്റ്ഡിയിലാക്കിയിരിക്കുന്ന ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ.

Read moreDetails

കുമ്മനം രാജശേഖരന് ഡി ലിറ്റ്

സാമൂഹ്യ സേവനരംഗത്തു ചെയ്ത സംഭാവനകള്‍ മുന്‍നിര്‍ത്തി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുമായി ഗവര്‍ണര്‍...

Read moreDetails

പാക് ഡ്രോണ്‍ വെടിവെച്ചിട്ടു

അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ സൈന്യം പാക്‌സിതാന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഗുജറാത്തില്‍ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.

Read moreDetails

അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read moreDetails

ബെംഗളൂരുവില്‍ തീപ്പിടുത്തം: മുന്നൂറിലേറെകാറുകള്‍ കത്തിനശിച്ചു

യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപം എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറിലേറെകാറുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

Read moreDetails
Page 124 of 395 1 123 124 125 395

പുതിയ വാർത്തകൾ