ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍ എസ് എസ്സിന്റെ പുനഃ പരിശോധന ഹര്‍ജി തള്ളണം എന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ വനിതാ സംഘടനയായ എഐഡിഡബ്ലൂഎ സുപ്രീം കോടതിയെ സമീപിച്ചു.
Read moreDetailsകുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള വധശിക്ഷ നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. നാലു വയസ്സുകാരിയെ പീഡിപ്പിച്ച് അവശയാക്കിയ സ്‌ക്കൂള്‍ അദ്ധ്യാപകനുള്ള വധശിക്ഷയാണ് ഈ പട്ടികയില്‍ ആദ്യത്തേത്.
Read moreDetailsസിബിഐയുടെ പുതിയ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു. 1983 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ശുക്ല. മധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല.
Read moreDetailsഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നകാര്യത്തില്‍ ബിജെപിക്ക് ഒറ്റ നിലപാടെയുള്ളുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.
Read moreDetailsഗോമാതായുടെ സംരക്ഷണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. പശുസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കാമധേനു ആയോഗ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsസ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) യുടെ നിരോധനം അഞ്ചുവര്‍ഷത്തേക്കുകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിധ്വംസകപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് നീരോധനം നീട്ടിയത്.
Read moreDetailsമുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബറി ദേവിയുടെയും മകള്‍ ഹേമ യാദവിന്റെയും പേരിലുള്ള സ്വത്തുകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. സ്വത്തുകള്‍ നിയമവിരുദ്ധമായാണ് നേടിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി.
Read moreDetailsരാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിലെ ഷഫിയ സുബൈര്‍ ഖാന്‍ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ സുഖ് വന്ത് സിങ്ങിനെ പരാജയപ്പെടുത്തിയത്.
Read moreDetailsമുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്തായിരുന്നു ജനിച്ചത്.
Read moreDetailsനേതാജി സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റെഡ് ഫോര്‍ട്ടില്‍ നേതാജിയുടെ 122-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് സമര്‍പ്പണം നടന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies