കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 31ലേക്ക് മാറ്റി.
Read moreDetailsതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ഇന്ന് തുടക്കമാകും.
Read moreDetailsസിദ്ധഗംഗ മഠത്തിന്റെ പരമാചാര്യന്‍ ശിവകുമാര സ്വാമിജി സമാധിയായി.111 വയസ്സായിരുന്നു. വാര്‍ദ്ധക്യസംബന്ധമായി അദ്ദേഹം ചികിത്സയിലായിരുന്നു.
Read moreDetails2015 മുതല്‍ 2018 വരെയുള്ള ഗാന്ധിയന്‍ സമാധാന പുരസ്‌കാര ജേതാക്കളെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2015ലെ ഗാന്ധിയന്‍ സമാധാന പുരസ്‌കാരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനാണ് ലഭിച്ചിരിക്കുന്നത്.
Read moreDetailsബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചു. അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsമേഘാലയയിലെ ഖനിയില്‍ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.
Read moreDetailsന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി ജനുവരി 24 ന് യോഗംചേരും. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണ്...
Read moreDetailsരാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
Read moreDetailsകുഴിബോംബ് സ്ഫോടനത്തില്‍ മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വി.നായര്‍ ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശശിധരന്‍...
Read moreDetailsസിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവു ചുമതലയേറ്റു. ഇന്നലെ രാത്രി തന്നെ റാവു ചുമതലയേറ്റതായി സിബിഐ വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies