ദേശീയം

എച്ച് 1 എന്‍ 1: അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചു. അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read moreDetails

ഖനിയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

മേഘാലയയിലെ ഖനിയില്‍ കുടുങ്ങി പോയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

Read moreDetails

പുതിയ സിബിഐ ഡയറക്ടര്‍: യോഗം ജനുവരി 24 ന്

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി ജനുവരി 24 ന് യോഗംചേരും.  പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയാണ്...

Read moreDetails

കമ്പൂട്ടറുകള്‍ പരിശോധിക്കാനും വിവരശേഖരണത്തിനുമുള്ള ഉത്തരവ്: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് ആയച്ചു

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഏത് ഇലക്ട്രോണിക് സംവിധാനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

Read moreDetails

സ്ഫോടനം: മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു

കുഴിബോംബ് സ്ഫോടനത്തില്‍ മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വി.നായര്‍ ആണ് വീരമൃത്യു വരിച്ചവരില്‍ ഒരാള്‍. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശശിധരന്‍...

Read moreDetails

ഗീതാ ഗോപിനാഥ് മുഖ്യ സാമ്പത്തിക വിദഗദ്ധയായി ചുമതലയേറ്റു

ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയാണ് ഗീതാ ഗോപിനാഥ്.

Read moreDetails

സാമ്പത്തിക സംവരണം: ബില്‍ ലോക്‌സഭ അംഗീകരിച്ചു

മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്‌സഭ അംഗീകരിച്ചു. 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

Read moreDetails

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണിത്.

Read moreDetails

ശബരിമല കര്‍മസമിതി ഹര്‍ത്താല്‍: അക്രമത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന വ്യാപക അക്രമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനസര്‍ക്കാരിനോട് വിശദീകരണം തേടി. ക്രമസമാധാനനില ഉടന്‍ നിയന്ത്രണവിധേയമാക്കണമെന്ന് രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി.

Read moreDetails
Page 127 of 395 1 126 127 128 395

പുതിയ വാർത്തകൾ