ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായതിന് പിന്നാലെ ശ്രീകോവില്‍ അടച്ച് ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.
Read moreDetailsപശ്ചിമബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് കോല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി.
Read moreDetailsഅന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. 140ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetailsബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഫെതായ് ' ചുഴലിക്കാറ്റ് തിങ്കളാഴ്ച ആന്ധ്ര തീരത്ത് വീശും. ഉച്ചയ്ക്കുശേഷം കാക്കി നാഡ തീരം വഴി കരയില്‍ പ്രവേശിക്കുന്ന കാറ്റ് മണിക്കൂറില്‍ 80-90...
Read moreDetailsഅഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണികള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 362 പോയിന്റ് നഷ്ടത്തില്‍ 34,576ലാണ് വ്യാപാരം നടക്കുന്നത്.
Read moreDetailsഅഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി മികച്ച നേട്ടമുണ്ടാക്കാനായെങ്കിലും മിസോറാമിലും തെലങ്കാനയിലും അടിപതറിയത് കോണ്‍ഗ്രസിനുള്ളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.
Read moreDetailsതെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തെലുങ്കാനയില്‍ മഹാസഖ്യം തകര്‍ന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Read moreDetailsആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതിനെതുടര്‍ന്ന് പാചക വാതക വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 6.52 രൂപ കുറച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133...
Read moreDetailsജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ആറ് ലക്ഷ്‌കര്‍ ഈ തയ്ബ തീവ്രവാദികളെ വധിച്ചു. കൊല്ലപ്പട്ട തീവ്രവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
Read moreDetailsകശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. നാദിഗാം ഭാഗത്താണ് വെടിവയ്പുണ്ടായത്. നാലു ഭീകരരെ കൊലപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം വക്താവ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies