ദില്ലി മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോള്‍ ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Read moreDetailsകേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് രണ്ടു സ്ലാബുകളിലായി. 5 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ലഭിക്കുന്നത്.
Read moreDetailsകേന്ദ്ര രാസവള, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ (59) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന അനന്ദ്കുമാറിന്റെ അന്ത്യം പുലര്‍ച്ചെ 2:30നായിരുന്നു .
Read moreDetailsഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കള്‍ക്കു ഗുണമാകുന്നത്.
Read moreDetailsഛത്തീസ്ഗഢില്‍ ദന്തെവാഡ ജില്ലയില്‍ മാവോവാദികള്‍ ബസില്‍ നടത്തിയ സ്‌ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസ് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.
Read moreDetailsഡിസംബര്‍ മാസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി പറഞ്ഞു. ഇതോടൊപ്പം ലക്‌നൗവില്‍ മുസ്ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
Read moreDetailsവ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
Read moreDetailsതമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കര്‍ പി. ധനപാലിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Read moreDetailsമലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി 2020 മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് ഭാരത് സ്റ്റേജ്-4 നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീം കോടതി. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies