ജമ്മു കശ്മീരിലെ സുന്ദര്‍ബാനി മേഖലയില്‍ പാക്ക് നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറെ പ്രതിഷേധം അറിയിച്ചു.
Read moreDetailsഉപാധികളോടെ പടക്കം വില്‍ക്കാന്‍ അനുമതി നല്‍കിയ കോടതി ഇ- കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കം വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്...
Read moreDetailsമാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയ നടപടിയില്‍ ദുരൂഹതയെന്ന് വി.മുരളീധരന്‍ എംപി പറഞ്ഞു. മാധ്യമ സ്വതന്ത്ര്യം നിലനില്‍ക്കെ എന്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം സന്നിധാനം വിട്ടുമാറി എന്നത്...
Read moreDetailsമയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
Read moreDetailsശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്.
Read moreDetailsവിദേശരാജ്യങ്ങളില്‍ നിന്നും പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താന്‍ പോകാനിരുന്ന മന്ത്രിമാരുടെ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
Read moreDetailsശബരിമലയില്‍ വനഭൂമി ദുരുപയോഗം നടന്നിട്ടുണ്ടോയെന്നു നേരിട്ടു പരിശോധിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതി തീരുമാനം. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി ഈ മാസം 25ന് ശേഷം ശബരിമല...
Read moreDetailsകോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Read moreDetailsമാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസ് യുപിയിലെ റായ്ബറേലിയില്‍ വച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴു മരണം. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. എഞ്ചിനും അഞ്ചു...
Read moreDetailsപതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ രാജ്യത്തെ നിരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ബോധവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies