ദേശീയം

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു

കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. ഇതോടെ ജലന്ധര്‍ രൂപതയില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം...

Read moreDetails

ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഒക്ടോബര്‍...

Read moreDetails

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു

തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.

Read moreDetails

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം: ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി

കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.

Read moreDetails

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാമെന്ന് സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു.

Read moreDetails

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചു: എഴുപേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഏഴ് പേരില്‍ ആറു പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ മുപ്പതോളം...

Read moreDetails

പട്ടികവിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സംവരണം അവകാശപ്പെടാനാകില്ല: സുപ്രീംകോടതി

ഒരു സംസ്ഥാനത്തെ പട്ടികവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ഓരോ സംസ്ഥാനത്തെയും പട്ടികയുടെ അടിസ്ഥാനത്തിലാണ് സംവരണം.

Read moreDetails

എന്‍.ടി. രാമറാവുവിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ആന്ധ്രാ മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും ചലച്ചിത്രതാരവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. എന്‍ടിആറിന്റെ നാലാമത്തെ മകനാണ് നന്ദമുരി ഹരികൃഷ്ണ.

Read moreDetails

കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു അന്തരിച്ചത്.

Read moreDetails

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം

ഡല്‍ഹിയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. ഉച്ചക്ക് 12.20നാണ് സംഭവം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റിലാണ് അഗ്‌നിബാധയുണ്ടായത്.

Read moreDetails
Page 131 of 394 1 130 131 132 394

പുതിയ വാർത്തകൾ