പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ ആധാറിനായി എത്തുന്നവരില്‍നിന്നും പണം ഈടാക്കില്ലെന്ന് യുഐഡിഎഐ. ഇതുസംബന്ധിച്ച് എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്ക് യുഐഡിഎഐ നിര്‍ദ്ദേശം നല്‍കി.
Read moreDetailsമുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം ഹരിദ്വാറിലെ ഗംഗാ നദിയില്‍ നിമജ്ജനം ചെയ്തു. ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷമാണ് ഗംഗയില്‍ നിമജ്ജനംചെയ്തത്.
Read moreDetailsകേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കുമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsഅന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെ രാജാജി ഹാളിലെത്തി ആദരാജ്ഞലി അര്‍പ്പിച്ചു.
Read moreDetailsകേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വെള്ളിയാഴ്ച ലോക്‌സഭയെ അറിയിച്ചു.
Read moreDetailsകാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം അടുത്തയാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ചയായിരിക്കും സംഘമെത്തുന്നത്.
Read moreDetailsയമുനാ നദിയിലെ ജലനിരപ്പ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരുകരകളിലുമായി പതിനായിരത്തോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
Read moreDetailsബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് മരിച്ചത്. പത്തിലധികം പേര്‍ക്കു...
Read moreDetailsട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ അഞ്ച് യുവാക്കള്‍ തൂണിലിടിച്ച് മരിച്ചു. ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Read moreDetailsപാലക്കാട് ഐഐടിക്ക് കേന്ദ്രസര്‍ക്കാര്‍ 1,217.40 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies