ദേശീയം

ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് വനിതാ ശിശു ക്ഷേമ മന്ത്രാലയം റദ്ദാക്കി.

Read moreDetails

പുതിയ 100 രൂപ നോട്ട് പുറത്തിറക്കി

പുതിയ 100 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് പുതിയ നോട്ടുകള്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ...

Read moreDetails

തിരുപ്പതി ക്ഷേത്രം ആഗസ്റ്റ് 11 മുതല്‍ 16 വരെ അടച്ചിടും

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തിരുപ്പതി ക്ഷേത്രം ആഗസ്റ്റ് 11 മുതല്‍ 16 വരെ അടച്ചിടും. ചരിത്രത്തിലാദ്യമായിട്ട് ഈ തീരുമാനമെന്ന് ക്ഷേത്രക ഭാരവാഹികള്‍ അറിയിച്ചു.

Read moreDetails

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്: കേന്ദ്രസര്‍ക്കാര്‍ നയത്തെ പിന്തുണച്ച് രജനീകാന്ത്

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ദക്ഷിണേന്ത്യന്‍ സിനിമ താരം രജനീകാന്ത് രംഗത്തെത്തി.

Read moreDetails

സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

Read moreDetails

രാമായണ തീര്‍ത്ഥാടനത്തിന് ഒരുങ്ങി ശ്രീരാമായണ എക്‌സ്പ്രസ്

ഇന്ത്യന്‍ റെയില്‍വേയുടെ ശ്രീരാമായണ എക്‌സ്പ്രസ് തീവണ്ടി ഉടന്‍ ട്രാക്കിലേക്ക്. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഈ തീവണ്ടിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും.

Read moreDetails

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ സഹതടവുകാരന്റെ വെടിയേറ്റു മരിച്ചു

ത്തര്‍പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ സഹതടവുകാരന്റെ വെടിയേറ്റു മരിച്ചു. മുന്ന ബജ്രംഗിയെന്ന പ്രേം പ്രകാശ് ആണ് മരിച്ചത്.

Read moreDetails

ശശി തരൂരിന് ഇടക്കാല ജാമ്യം

സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂർ എം.പിക്ക് ഡല്‍ഹി പട്യാലഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

Read moreDetails

കനത്ത മഴ: അമർനാഥ് യാത്രയ്ക്ക് നിയന്ത്രണം

പ്രളയ സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം വഴിയുള്ള അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്ര കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.

Read moreDetails

സംസ്ഥാന ബിജെപി പ്രതിസന്ധി: മുരളീധര്‍ റാവു റിപ്പോര്‍ട്ട് നല്‍കണമെന്ന് അമിത് ഷാ

സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടു.

Read moreDetails
Page 133 of 394 1 132 133 134 394

പുതിയ വാർത്തകൾ