സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
Read moreDetailsഇന്ത്യന്‍ റെയില്‍വേയുടെ ശ്രീരാമായണ എക്‌സ്പ്രസ് തീവണ്ടി ഉടന്‍ ട്രാക്കിലേക്ക്. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഈ തീവണ്ടിയിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും.
Read moreDetailsത്തര്‍പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ സഹതടവുകാരന്റെ വെടിയേറ്റു മരിച്ചു. മുന്ന ബജ്രംഗിയെന്ന പ്രേം പ്രകാശ് ആണ് മരിച്ചത്.
Read moreDetailsസുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂർ എം.പിക്ക് ഡല്‍ഹി പട്യാലഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
Read moreDetailsപ്രളയ സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം വഴിയുള്ള അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്ര കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.
Read moreDetailsസംസ്ഥാന ബിജെപിയിലെ പ്രതിസന്ധി സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടു.
Read moreDetailsസൈന്യത്തിന്റെ കൈയിലകപ്പെട്ട കുട്ടിയെ പോലീസിനു കൈമാറി. പോലീസാണു കുട്ടിയെ തിരിച്ചയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് പുതുവസ്ത്രങ്ങളും ഒരു പെട്ടി മധുരവും നല്‍കി കുട്ടിയെ അതിര്‍ത്തി കടത്തി.
Read moreDetailsമുംബൈയിലെ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. ഘട്‌കോപറിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണത്. വിമാനം നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Read moreDetailsപാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
Read moreDetailsസൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കത്തിനു ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies