ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. 10 പൊലീസുകാര്‍ക്കു പരുക്കേറ്റു. ഗുലാം റസൂല്‍, ഗുലാം ഹസന്‍ എന്നീ പൊലീസുകാരാണു കൊല്ലപ്പെട്ടത്.
Read moreDetailsമഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മുംബൈയിലെ ഭിവണ്ടി കോടതിയാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയത്.
Read moreDetailsഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read moreDetailsതമിഴ്നാട് സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം തിങ്കളാഴ്ച തുടങ്ങി. പൂരിപ്പിച്ച അപേക്ഷകള്‍ 19-ന് മുന്‍പ് സമര്‍പ്പിക്കണം.
Read moreDetailsപി.ജെ. കുര്യനെതിരായി കോണ്‍ഗ്രസിലെ യുവനിര പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനെതിരേ ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്നു വേണം ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍.
Read moreDetailsരാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കാനുള്ള തീരുമാനം ആത്മഹത്യാപരമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസാണ് രാജ്യസഭാ സീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. നേതൃത്വത്തിനു ഗുരുതര വീഴ്ച സംഭവിച്ചു.
Read moreDetailsരാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ്‌സ് സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read moreDetailsമുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
Read moreDetailsരജനീകാന്ത് ചിത്രം 'കാലാ'യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി. നേരത്തേ തീരുമാനിച്ചതുപോലെ ജൂണ്‍ 7ന് തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
Read moreDetailsതീവണ്ടികളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഗുണമേന്‍മ കൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies