പി.ജെ. കുര്യനെതിരായി കോണ്‍ഗ്രസിലെ യുവനിര പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനെതിരേ ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്നു വേണം ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍.
Read moreDetailsരാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കാനുള്ള തീരുമാനം ആത്മഹത്യാപരമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസാണ് രാജ്യസഭാ സീറ്റില്‍ മത്സരിക്കേണ്ടിയിരുന്നത്. നേതൃത്വത്തിനു ഗുരുതര വീഴ്ച സംഭവിച്ചു.
Read moreDetailsരാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ്‌സ് സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read moreDetailsമുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
Read moreDetailsരജനീകാന്ത് ചിത്രം 'കാലാ'യുടെ റിലീസ് തടയാനാവില്ലെന്നു സുപ്രീംകോടതി. നേരത്തേ തീരുമാനിച്ചതുപോലെ ജൂണ്‍ 7ന് തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
Read moreDetailsതീവണ്ടികളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഗുണമേന്‍മ കൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍.
Read moreDetailsജ്യത്തെ 50 കോടി ജനങ്ങള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പദ്ധതി വിപുലീകരിക്കും.
Read moreDetailsനാഗ്പൂരില്‍ നടക്കുന്ന വാര്‍ഷിക പരിശീലന ക്യാന്പിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ ക്ഷണിച്ചിരിക്കുന്നത്.
Read moreDetailsമെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read moreDetailsതമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies