കഴിഞ്ഞദിവസം വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്ക് നേരെയാണു വെടിവയ്പ്പ് നടന്നത്. മൂന്നു പോലീസുകാര്‍ അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsഎച്ച്.ഡി.കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് കുമാരസ്വാമി കര്‍ണായക മുഖ്യമന്ത്രിയാകുന്നത്.
Read moreDetailsഇന്ധനവില വര്‍ദ്ധന കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന ചര്‍ച്ച നടത്തും. നികുതി കുറയ്ക്കാന്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെടും.
Read moreDetailsനഴ്‌സുമാരുടെ ശന്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
Read moreDetailsകര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി. അഞ്ഞൂറോളം പോലീസുകാരെയാണ് രാജ്ഭവനു സമീപം വിന്യസിച്ചിരിക്കുന്നത്.
Read moreDetailsകര്‍ണാകടയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് നാലിന് വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവ് ചരിത്ര വിധിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി.
Read moreDetailsകോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
Read moreDetailsകേടായ ഭക്ഷ്യധാന്യങ്ങളില്‍നിന്നുള്ള എഥനോളും പെട്രോളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതാണു ഇന്ധനവിപണിയിലെ സുപ്രധാനമായ നേട്ടം.
Read moreDetailsഅലാഹാബാദ് ബാങ്കിനു പുതിയ വായ്പകള്‍ അനുവദിക്കുന്നതടക്കം പല കാര്യങ്ങളിലും വിലക്ക്. റിസര്‍വ് ബാങ്കാണ് ഈ പൊതുമേഖലാ ബാങ്കിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Read moreDetailsകര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies