ദേശീയം

കര്‍ണാടക രാജ്ഭവന് സുരക്ഷ ശക്തമാക്കി

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ രാജ്ഭവന് സുരക്ഷ ശക്തമാക്കി. അഞ്ഞൂറോളം പോലീസുകാരെയാണ് രാജ്ഭവനു സമീപം വിന്യസിച്ചിരിക്കുന്നത്.

Read moreDetails

സുപ്രീംകോടതി ഉത്തരവ് ചരിത്ര വിധി: അഭിഷേക് മനു സിംഗ്വി

കര്‍ണാകടയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് നാലിന് വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി ഉത്തരവ് ചരിത്ര വിധിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി.

Read moreDetails

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കും

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ നാളെ ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.

Read moreDetails

ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

കേടായ ഭക്ഷ്യധാന്യങ്ങളില്‍നിന്നുള്ള എഥനോളും പെട്രോളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതാണു ഇന്ധനവിപണിയിലെ സുപ്രധാനമായ നേട്ടം.

Read moreDetails

രണ്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി

അലാഹാബാദ് ബാങ്കിനു പുതിയ വായ്പകള്‍ അനുവദിക്കുന്നതടക്കം പല കാര്യങ്ങളിലും വിലക്ക്. റിസര്‍വ് ബാങ്കാണ് ഈ പൊതുമേഖലാ ബാങ്കിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Read moreDetails

കര്‍ണാടക: ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗം വൈകുന്നു

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

Read moreDetails

സിദ്ധരാമയ്യ രാജി സമര്‍പ്പിച്ചു

ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറിയത്.

Read moreDetails

പാക് പ്രകോപനം: ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാന് വീരമൃത്യു. ജമ്മുവിലെ സാംബ മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് വെടിവപ്പുണ്ടായത്.

Read moreDetails

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു

കര്‍ണാടക തെരഞ്ഞെടുപ്പ്ഫലം പുറത്തുവന്നപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും പരാജയപ്പെട്ടു. ജെഡിഎസിന്റെ ജി ടി ദേവഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്.

Read moreDetails

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്ക വേണ്ടെന്ന് സിദ്ധരാമയ്യ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കപ്പെടാതെ അവധി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

Read moreDetails
Page 138 of 395 1 137 138 139 395

പുതിയ വാർത്തകൾ