സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ രീതിയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.
Read moreDetailsഐ.എസ്.ആര്‍.ഒയുടെ ഗതി നിര്‍ണയ ഉപഗ്രഹത്തിനു വേണ്ടിയുള്ള ആറ്റോമിക് ക്ലോക്ക് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു. അഹമ്മദാബാദ് കേന്ദ്രമായുള്ള സ്പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ആറ്റോമിക് ക്ലോക്ക് വികസിപ്പിച്ചിരിക്കുന്നത്.
Read moreDetailsമഹാരാഷ്ട്രാ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബലിനു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യക്കേസില്‍ 2016 മാര്‍ച്ചിലാണ് ഛഗന്‍ ഭുജ്ബല്‍ അറസ്റ്റിലായത്.
Read moreDetailsട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കമ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. മാത്രമല്ല ലേഡീസ് കോച്ചുകളില്‍ സി സി ടി വി ക്യാമറകളും സ്ഥാപിക്കും.
Read moreDetailsകര്‍ണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
Read moreDetailsകര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍(59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം.
Read moreDetailsജമ്മു കശ്മീരില്‍ വീണ്ടും കരാര്‍ ലംഘിച്ച് പാക് വെടിവപ്പ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു.
Read moreDetailsഅഹമ്മദബാദ് ഐഎസ്ആര്‍ഒ ക്യാമ്പസിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ അഗ്‌നിബാധ. തീപിടിത്തത്തില്‍ ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി പൂര്‍ണമായും കത്തിനശിച്ചു.
Read moreDetailsബംഗളൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. എന്‍ഐഎ പ്രത്യേക കോടതിയാണ് അനുമതി...
Read moreDetailsകാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പിലാക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സുപ്രീംകോടതി മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies