കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
Read moreDetailsകര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍(59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം.
Read moreDetailsജമ്മു കശ്മീരില്‍ വീണ്ടും കരാര്‍ ലംഘിച്ച് പാക് വെടിവപ്പ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു.
Read moreDetailsഅഹമ്മദബാദ് ഐഎസ്ആര്‍ഒ ക്യാമ്പസിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററില്‍ അഗ്‌നിബാധ. തീപിടിത്തത്തില്‍ ക്രിട്ടിക്കല്‍ സ്‌പേസ് ലബോറട്ടറി പൂര്‍ണമായും കത്തിനശിച്ചു.
Read moreDetailsബംഗളൂരു സ്‌ഫോടന കേസില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. എന്‍ഐഎ പ്രത്യേക കോടതിയാണ് അനുമതി...
Read moreDetailsകാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പിലാക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച സുപ്രീംകോടതി മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Read moreDetailsആലപ്പുഴയിലെ കുട്ടംപേരൂര്‍ പുഴയെ പുതുജീവന്‍നല്‍കിയ നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭിനന്ദനം. മന്‍ കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.
Read moreDetailsഹിന്ദു ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. യുപിയില്‍ ബലിയ ജില്ലയിലാണ് സംഭവം നടന്നത്.
Read moreDetailsമുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയാകും. അഭിഭാഷക സ്ഥാനത്തുനിന്നു നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര.
Read moreDetailsതീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തില്‍ വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies