ദേശീയം

ചന്ദ്രയാന്‍ -3 ചാന്ദ്രഭ്രമണപഥത്തിലേക്ക്

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍3-ന് ഇന്ന് നിര്‍ണായക ഘട്ടം. ചന്ദ്രനിലേക്കുള്ള ദൂരത്തില്‍ മൂന്നില്‍ രണ്ടുഭാഗം പിന്നിട്ട ചന്ദ്രയാന്‍-3 ശനിയാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. രാത്രി ഏഴിനാണ് ഭൂമിയുടെ ഭ്രമണപഥം...

Read moreDetails

രാഹുലിന് ആശ്വാസം: മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പരമാവധി ശിക്ഷ നല്‍കിയതിന്റെ കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്നാണ്...

Read moreDetails

ചന്ദ്രയാന്‍ 3 പേടകം ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യം വിജയകരം

ചെന്നൈ: ചന്ദ്രയാന്‍ 3 പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക്. പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തിക്കുന്ന 'ട്രാന്‍സ്ലൂണാര്‍ ഇന്‍ജക്ഷന്‍' ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ...

Read moreDetails

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഡല്‍ഹിയില്‍ ആക്രമണ ശ്രമം. ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി സൂചനയുണ്ട്....

Read moreDetails

അനില്‍ ആന്റണിയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ്...

Read moreDetails

മോദിയുടെ മൂന്നാം വരവില്‍ ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കും

ന്യൂഡല്‍ഹി: തന്റെ മൂന്നാമത്തെ വരവില്‍ ഇന്ത്യയെ ലോക സമ്പദ്‌വ്യവസ്ഥകളില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയില്‍ ജനങ്ങളെ...

Read moreDetails

പ്രധാനമന്ത്രിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ‘ഭാരതപുത്രന്‍’ സുരേഷ് ഗോപി പ്രകാശനം ചെയ്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സംഗീത ആല്‍ബം 'ഭാരതപുത്രന്‍' നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കൊച്ചിയില്‍ വെച്ചായിരുന്നു ആല്‍ബത്തിന്റെ പ്രകാശനം നടന്നത്. ഗാനരചയിതാവും സംവിധായകനുമായ ഷൊരൂണൂര്‍ രവി,...

Read moreDetails

ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള വാരണാസി ജില്ലാക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള വാരണാസി ജില്ലാക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് പള്ളി പരിസരത്ത് സര്‍വേ നടത്താനുള്ള ഉത്തരവ്...

Read moreDetails

ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ സര്‍വേ നടത്താന്‍ കോടതി അനുമതി

ലക്നൗ : ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ സര്‍വേ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കി. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലധാര ഉള്‍പ്പെടുന്ന സ്ഥലം ഒഴികെയുള്ളയിടത്ത്...

Read moreDetails

നഗരത്തിലുടനീളം ആക്രമണ പരമ്പര ലക്ഷ്യമിട്ട അഞ്ചു ഭീകരര്‍ പിടിയില്‍

ബംഗളൂരു: നഗരത്തിലുടനീളം ആക്രമണ പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബംഗളൂരുവില്‍ പിടിയിലായി. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി സി ബി) ആണ്...

Read moreDetails
Page 11 of 394 1 10 11 12 394

പുതിയ വാർത്തകൾ