ദേശീയം

ലവ് ജിഹാദിനെതിരെ ക്യാമ്പെയിനുകള്‍ ശക്തമാക്കും: ഡോ.ചാരുദത്ത് പിംഗലെ

ഫോണ്ട (ഗോവ): ലവ് ജിഹാദിനെതിരെ ക്യാമ്പെയിനുകള്‍ ശക്തമാക്കുമെന്നും ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ മാര്‍ഗദര്‍ശകനായ ഡോ.ചാരുദത്ത് പിംഗലെ വ്യക്തമാക്കി. രാജ്യത്തെ 1000 ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രധാരണ നിയമവും...

Read moreDetails

മദ്യഉപഭോഗ നിയന്ത്രണം: 500 മദ്യശാലകള്‍ക്ക് താഴിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മദ്യഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ 500 മദ്യവില്പനശാലകള്‍ ഇന്ന് അടച്ചുപൂട്ടും. സര്‍ക്കാര്‍ മദ്യവില്പന സംവിധാനമായ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ വില്പനശാലകളാണ് തുടക്കത്തില്‍ അടച്ചുപൂട്ടുന്നത്. ക്ഷേത്രങ്ങള്‍,...

Read moreDetails

മണിപ്പൂര്‍ കലാപം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ജൂണ്‍ 24 ശനിയാഴ്ച മൂന്നിന് ഡല്‍ഹിയില്‍ വച്ചാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്...

Read moreDetails

മന്ത്രി സെന്തില്‍ ബാലാജിക്ക് ഹൃദയശസ്ത്രക്രിയ നടന്നു

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ചെന്നൈ കാവേരി ആശുപത്രിയില്‍ നടന്നു. ആറുമണിക്കൂറോളമെടുത്ത ഓപ്പറേഷനിലൂടെ നാല് ബൈപ്പാസ് ഗ്രാഫ്റ്റുകള്‍ സ്ഥാപിച്ചുവെന്ന് മെഡിക്കല്‍...

Read moreDetails

തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമണകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് അനുവദിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്...

Read moreDetails

‘യോഗ’ ലോകരാഷ്ട്രങ്ങളെയാകെ ഐക്യപ്പെടുത്തുന്ന മഹാചൈതന്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ വീഡിയോ സന്ദേശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതുപോലെ ലോകത്തെയാകെ ഐക്യപ്പെടുത്തുന്ന മഹാചൈതന്യമാണെന്ന് യോഗാദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 'ഞാന്‍...

Read moreDetails

ഭാരതം ലോകത്തിന് സമര്‍പ്പിച്ച സംഭാവനയാണ് യോഗ: രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: "അന്താരാഷ്ട്ര യോഗാദിനത്തില്‍ ഏവര്‍ക്കും യോഗാദിനാശംസകള്‍! യോഗ നമ്മുടെ നാഗരികതയുടെ മഹത്തായ നേട്ടങ്ങളിലൊന്നാണ്. അത് ഭാരതം ലോകത്തിന് സമര്‍പ്പിച്ച മഹത്തായ സമ്മാനങ്ങളിലൊന്നാണ്. യോഗയിലൂടെ ശരീരവും മനസ്സും തമ്മിലുള്ള...

Read moreDetails

ഭക്തിയുടെ നിറവില്‍ പുരി ജഗന്നാഥ രഥയാത്ര

ഒഡീഷ: പുരിയില്‍ നടക്കുന്ന ഹിന്ദുക്കളുടെ പ്രധാന വാര്‍ഷിക ഉത്സവമാണ് ജഗന്നാഥ പുരി രഥയാത്ര. ഭഗവാന്‍ ശ്രീ ജഗന്നാഥന് സമര്‍പ്പിക്കുന്ന പുരി രഥയാത്ര 2023 ജൂണ്‍ 20ന് തുടക്കമാകും....

Read moreDetails

അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മം മകരസംക്രാന്ത്രി ദിനത്തില്‍ നടക്കും

ഫൈസാബാദ്: നിര്‍മാണം പുരോഗമിക്കുന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മം മകര സംക്രാന്ത്രി ദിനമായ 2024 ജനുവരി 14ന് നടത്തുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി തലവന്‍ നൃപേന്ദ്ര മിശ്ര...

Read moreDetails

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ജന്മദിനാശംസ അറിയിച്ച് പ്രധാനമന്ത്രി

'രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകള്‍. ജ്ഞാനത്തിന്റെയും അന്തസ്സിന്റെയും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെയും വിളക്കുമാടമായ അവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ സമര്‍പ്പണം...

Read moreDetails
Page 12 of 391 1 11 12 13 391

പുതിയ വാർത്തകൾ