ദേശീയം

മണിപ്പുരില്‍ തത്ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം

ന്യൂഡല്‍ഹി: കലാപം നടക്കുന്ന മണിപ്പുരില്‍ തത്ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി....

Read moreDetails

ഹവാല ഇടപാട്: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം, കോട്ടയം ജില്ലകളില്‍ പരിശോധന തുടരുകയാണ്. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന നടന്നത്....

Read moreDetails

പ്രധാനമന്ത്രി വിദേശത്തേക്ക്: അമേരിക്കയില്‍ അന്താരാഷ്ട്ര യോഗാദിന ചടങ്ങുകള്‍ നരേന്ദ്രമോദി നയിക്കും; ഈജിപ്തിലും സന്ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: അമേരിക്ക, ഈജിപ്ത് സന്ദര്‍ശനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. ഉജ്ജ്വല സ്വീകരണമൊരുക്കി അമേരിക്ക. ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു...

Read moreDetails

മണിപ്പൂരിലെ സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം: ആര്‍എസ്എസ്

ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് അടിയന്തിരപരിഹാരം വേണമെന്ന് ആര്‍എസ്എസ്. ഇതിനായി ഭരണകൂടവും പോലീസും സൈന്യവും കേന്ദ്രഏജന്‍സികളും ഐക്യത്തോടെ നിലകൊള്ളേണ്ടതുണ്ട്. മണിപ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടികളും സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന്...

Read moreDetails

തമിഴ്നാട്ടില്‍ ശക്തമായ മഴ: വ്യോമഗതാഗതം താറുമാറായി; ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍, റാണിപേട്ട്,വെല്ലൂര്‍ ജില്ലകളിലാണ് അവധി. ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍...

Read moreDetails

ഡല്‍ഹി ആര്‍കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി,...

Read moreDetails

വിദേശ ആക്രമണകാരികള്‍ നശിപ്പിച്ച എല്ലാ ക്ഷേത്രങ്ങളും പുനരുദ്ധരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം: സുനില്‍ ഘന്‍വട്

പനാജി(ഗോവ): മുഗള്‍ ആക്രമണകാരികള്‍ രാജ്യത്തുടനീളം തകര്‍ത്ത എല്ലാ ഹിന്ദു ക്ഷേത്രങ്ങളും പുനരുദ്ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ് കോര്‍ഡിനേറ്റര്‍ സുനില്‍ ഘന്‍വട്. വിശ്വഹിന്ദു രാഷ്ട്ര...

Read moreDetails

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ: പോലീസിനും സൈന്യത്തിനും നേര്‍ക്ക് വെടിയുതിര്‍ത്ത് അക്രമിസംഘം

ഗുവാഹത്തി: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലും ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്വായിലുമാണ് പോലീസിനും സൈന്യത്തിനും നേരെ വെടിവയ്പുണ്ടായി. ജനക്കൂട്ടം പോലീസിന്റെ ആയുധങ്ങള്‍ നശിപ്പിക്കുകയും സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ലാംഗോളില്‍...

Read moreDetails

മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കല്‍: സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി

ബംഗളുരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി...

Read moreDetails

പൊതുജനങ്ങളെ ആദ്യം സഹായിക്കേണ്ടത് പോലീസായിരിക്കണം: മന്ത്രി ജി.പരമേശ്വര

ബംഗളുരു: ബംഗളൂരുവിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പോലീസിന് നിര്‍ദ്ദേശം നല്‍കി. ബംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങളില്‍ മന്ത്രി കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചു. ''അടുത്ത മൂന്ന്...

Read moreDetails
Page 13 of 391 1 12 13 14 391

പുതിയ വാർത്തകൾ