ദേശീയം

ബിപോര്‍ജോയ്: തീവ്രന്യൂനമര്‍ദമായി രാജസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക്

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന്‍ മേഖലയില്‍ അതിതീവ്ര ന്യുനമര്‍ദ്ദമായി രൂപംകൊണ്ടിരിക്കയാണ്. കിഴക്ക് വടക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ തീവ്ര ന്യുന മര്‍ദ്ദമായി...

Read moreDetails

വംശീയ ആക്രമണം: മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു

ഇംഫാല്‍: മെയ്തീ - കുക്കി വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി രാംകുമാര്‍ രഞ്ജന്‍ സിംഗിന്റെ വസതി വ്യാഴാഴ്ച രാത്രി ജനക്കൂട്ടം കത്തിച്ചു....

Read moreDetails

ഹിന്ദുക്കളിലെ ഐക്യമില്ലായ്മ എല്ലാ പരാജയങ്ങള്‍ക്കും കാരണം: രഞ്ജിത് സാവര്‍ക്കര്‍

പനാജി(ഗോവ): ഹിന്ദുക്കളിലെ ഐക്യമില്ലായ്മയാണ് എല്ലാ പരാജയങ്ങള്‍ക്കും കാരണമെന്ന് രഞ്ജിത് സാവര്‍ക്കര്‍ ഹിന്ദു രാഷ്ട്ര സമ്മേളനത്തില്‍ പറഞ്ഞു. ഫോണ്ടയിലെ ശ്രീ രാമനാഥ ക്ഷേത്രത്തില്‍ നടക്കുന്ന 11-ാം ഹിന്ദു രാഷ്ട്ര...

Read moreDetails

കാശ്മീരിലെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സൈന്യം: ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീര്‍ ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് പ്രദേശത്ത്...

Read moreDetails

മന്ത്രി ചികിത്സയിലാണെന്ന കാരണത്താല്‍ വകുപ്പ് മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍

ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പ് കൈമാറണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കി. മന്ത്രി...

Read moreDetails

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി

ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനായാണ് ബിജെപി ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്. കോണ്‍ഗ്രസ് പുതിയ മുസ്ലിം...

Read moreDetails

ഗുജറാത്തില്‍ കനത്ത നാശനഷ്ടം വിതച്ച് ബിപോര്‍ജോയ്; രക്ഷാദൗത്യവുമായി ദേശീയ ദുരന്ത നിവാരണ സേന

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറിലേറെ മരങ്ങള്‍ കടപുഴകി വീണു. കൃഷിയിടങ്ങളിലും കനത്ത നാശമുണ്ടായി. പലയിടങ്ങളിലും വൈദ്യുതി...

Read moreDetails

വിശ്വഹിന്ദുരാഷ്ട്ര മഹോത്സവത്തിനു ഗോവയില്‍ തുടക്കമായി

പനാജി (ഗോവ): ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിക്കുന്ന 11-ാം ഹിന്ദു രാഷ്ട്ര സമ്മേളനമായ വിശ്വ ഹിന്ദു രാഷ്ട്ര മഹോത്സവത്തിന് ഇന്ന് തുടക്കമായി. ജൂണ്‍ 16 മുതല്‍ 22...

Read moreDetails

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: കച്ച്, ജുനഗഢ് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്ന മുന്നറിയിപ്പിനിടെ കച്ച്, ജുനഗഢ്, ദ്വാരക തുടങ്ങിയ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുകയാണ്. ജുനഗഢില്‍ മത്സ്യത്തൊഴിലാളികളടക്കം താമസിക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി....

Read moreDetails

ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ്റ്റാലിന്‍ എത്തിയത്....

Read moreDetails
Page 14 of 391 1 13 14 15 391

പുതിയ വാർത്തകൾ