ദേശീയം

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; മരിച്ചവരുടെ എണ്ണം ഏഴായി

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ വ്യാപക അക്രമം. വിവിധയിടങ്ങളിലായുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാല് പ്രവര്‍ത്തകര്‍...

Read moreDetails

ബാലസോര്‍ ട്രെയിന്‍ അപകടം: മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അരുണ്‍കുമാര്‍ മെഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍...

Read moreDetails

മോശം കാലാവസ്ഥ: അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കാശ്മീരിലെ കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്ര നിര്‍ത്തിവയ്ക്കാനാണ് ഭരണകൂടത്തിന്റെ...

Read moreDetails

മോദി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല

അഹമ്മദാബാദ്: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ റിവ്യൂ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത്...

Read moreDetails

തമിഴ്നാട്ടില്‍ ഡിഐജി സര്‍വീസ് റിവോള്‍വര്‍ കൊണ്ട് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഐജി ജീവനൊടുക്കി. കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി സി.വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്‍വച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ പ്രഭാത നടത്തം കഴിഞ്ഞെത്തിയ...

Read moreDetails

അയോധ്യ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 7 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അയോദ്ധ്യ: അയോധ്യവഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ജൂലൈ 7 ന് ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടത്തിയിരുന്നു....

Read moreDetails

അരിക്കൊമ്പന്‍ വിഷയത്തില്‍ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്നാവാശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. 25,000 രൂപയാണ് പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും കോടതി പറഞ്ഞു. വാക്കിംഗ് ഐ ഫൗണ്ടേഷന്‍...

Read moreDetails

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് അനിവാര്യം: ഉപരാഷ്ട്രപതി

ഗുവാഹത്തി: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഒരുകൂടക്കീഴില്‍ കൊണ്ടുവരും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായുള്ള...

Read moreDetails

അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോള സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര പ്രവര്‍ത്തനത്തെ ചെറുക്കുന്നതില്‍ ഒറ്റക്കെട്ടായിരിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാന്‍ മടിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാംങ്ഹായ് സഹകരണ...

Read moreDetails

2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി: ആര്‍ബിഐ

ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കലിനു ശേഷം രണ്ടായിരം രൂപയുടെ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കാലയളവില്‍, 2.72...

Read moreDetails
Page 10 of 391 1 9 10 11 391

പുതിയ വാർത്തകൾ