ദേശീയം

ഇന്ത്യയുടെ ചരിത്ര ദൗത്യം: ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യമായ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കുതിച്ചുയര്‍ന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്,...

Read moreDetails

ചന്ദ്രയാന്‍ 3: വിക്ഷേപണം ഉച്ചയ്ക്ക് 2.35ന്

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ഇന്ന് വിക്ഷേപിക്കും. ഇന്ന് ഉച്ചകഴിഞ്ഞു 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള...

Read moreDetails

മഴക്കെടുതി; ഉത്തരേന്ത്യയില്‍ നൂറിലധികം പേര്‍ മരണപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ നൂറിലധികം പേര്‍ മരണപ്പെട്ടു. യമുനയില്‍ ജലനിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ നിരവധി...

Read moreDetails

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

ജമ്മു: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര മൂന്നുദിവസത്തിനുശേഷം ജമ്മു ക്യാമ്പില്‍നിന്നു പുനരാരംഭിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ റാംബനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്തിവന്നതിനാലാണ് തീര്‍ഥയാത്രകള്‍ താത്കാലികമായി...

Read moreDetails

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന്...

Read moreDetails

ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ...

Read moreDetails

പശ്ചിമ ബംഗാള്‍ വോട്ടെണ്ണല്‍ തുടങ്ങി; തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നു

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ആകെയുള്ള 928 ജില്ലാ പഞ്ചായത്ത്...

Read moreDetails

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. പി.വി. ശ്രീനിജന്‍ എംഎല്‍എയെക്കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ....

Read moreDetails

ചന്ദ്രയാന്‍-3 വിക്ഷേപണം: പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുക്കി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 14-ന് തീരുമാനിച്ചതോടെ് വിക്ഷേപണം തത്സമയം കാണുവാനുള്ള അവസരം ഒരുക്കുന്നു. ഇന്ത്യന്‍ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്...

Read moreDetails

നിറത്തിലും സൗകര്യത്തിലും മാറ്റം വരുത്തി വന്ദേഭാരത്

ചെന്നൈ: യാത്രക്കാരുടെയും റെയില്‍വേ സോണുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തില്‍ വന്ദേഭാരത് ട്രെയിനില്‍ മികച്ച ഇരുപത്തഞ്ചോളം സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തുവാനുള്ള നീക്കം പുരോഗമിക്കുന്നു. ഇത്തരത്തിലുള്ള പുതിയ റേക്കുകള്‍ ചെന്നൈ...

Read moreDetails
Page 9 of 391 1 8 9 10 391

പുതിയ വാർത്തകൾ