അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന അരവിന്ദ് കെജ്‌രിവാള്‍ സംഘത്തിന്റെ ആരോപണണത്തിന് മറുപടിയുമായി കോണ്‍ഗഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേര രംഗത്തെത്തി. വിവാദത്തിനു ശേഷം...
Read moreDetailsമുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ...
Read moreDetailsകിംഗ്ഫിഷര്‍ എയല്‍ലൈന്‍സ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. മുംബൈയിലും ചെന്നൈയിലും കിംഗ്ഫിഷര്‍ സി ഇ ഒ ജീവനക്കാരുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായ കിംഗ്ഫിഷര്‍ എയര്‍ലൈനിന്...
Read moreDetailsഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റിലായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജഗന്‍മോഹന്‍...
Read moreDetailsഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ വേഗപരിധിയുള്ള ഈ ഭൂതല-ഭൂതല മിസൈല്‍ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ചതാണ്. അഞ്ഞൂറു കിലോ സ്‌ഫോടകവസ്തുക്കള്‍...
Read moreDetailsഅനധികൃത ഖനന കേസ് അന്വേഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും അനധികൃത ഖനനകേസിലെ മുഖ്യപ്രതിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ ജി. സോമശേഖര റെഡ്ഡി ഉള്‍പ്പെടെ...
Read moreDetailsരാജ്യത്തെ കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരവും തീര്‍ഥാടനവും നിയന്ത്രിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയ്ക്കെതിരേ തമിഴ്നാട് രംഗത്തെത്തി. തീരുമാനം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സുപ്രീം കോടതിയില്‍...
Read moreDetailsഗാന്ധിപ്രതിമയില്‍ ഒഴിഞ്ഞ ബീയര്‍കുപ്പികള്‍ കൊണ്ടു മാലയിട്ട സംഭവത്തില്‍ ഹിമാചല്‍പ്രദേശില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തു. ഗാന്ധി ജയന്തിക്ക് തലേന്ന് തിങ്കളാഴ്ച വൈകിട്ട് ഷിംലനഗരത്തിലെ റിഡ്ജ് ഏരിയായിലെ ഗാന്ധി...
Read moreDetailsജീവനക്കാര്‍ക്ക് കഴിഞ്ഞ ആറു മാസത്തെ ശമ്പള കുടിശിക ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് കിംഗ്ഫിഷര്‍ കമ്പനി ഉറപ്പു നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അരുണ്‍...
Read moreDetailsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ തരംതിരിക്കലിനും കണക്കെടുപ്പിനുമുള്ള വിദഗ്ധ സമിതിയില്‍നിന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.കെ. ഹരികുമാറിനെ ഒഴിവാക്കണമെന്നു ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്‍ എന്‍. വിശ്വംഭരന്‍ സുപ്രീം കോടതിയില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies