മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഏതാനും ജൈന ക്ഷേത്രങ്ങളില്‍ ജീന്‍സും ടീര്‍ഷര്‍ട്ടും പോലുള്ള പാശ്ചാത്യ വേഷവിധാനങ്ങളണിഞ്ഞെത്തുന്ന സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാശ്ചാത്യവേഷങ്ങള്‍ കൂടാതെ ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിനും ക്ഷേത്രത്തില്‍ വിലക്കുണ്ട്.
Read moreDetailsബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂരിലെ സാംഗനേര്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ഭീഷണി വന്നതായാണ് സുരക്ഷാ...
Read moreDetailsപശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഹൂഗ്ളി ജില്ലയിലെ ഗൂരപില്‍ ദേശീയപാത രണ്ടിലായിരുന്നു അപകടം. താരാപീഠില്‍ നിന്നും കോല്‍ക്കത്തയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 11 പേര്‍ക്ക്...
Read moreDetailsസുപ്രീംകോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് കര്‍ണാടക കാവേരി നദീജലം നല്‍കാനാരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 5000 ഘനയടി വെള്ളമാണ് തമിഴ്നാടിന്...
Read moreDetailsഡല്‍ഹിയില്‍ 5കോടി കൊള്ളയടിച്ച സംഭവത്തില്‍ ഒഴിഞ്ഞ പണപ്പെട്ടികള്‍ പോലീസ് കണ്ടെടുത്തു. ഖിര്‍ക്കി ഗ്രാമത്തില്‍ നിന്നാണ് പണമെടുത്ത ശേഷം ഉപേക്ഷിച്ച നിലയില്‍ രണ്ടു പെട്ടികള്‍ പോലീസ് കണ്ടെത്തിയത്. രാവിലെ...
Read moreDetailsതമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ഡി. ജയകുമാര്‍ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പി ധനപാലന്‍ സ്പീക്കറിന്റെ താത്കാലിക ചുമതല വഹിക്കും. അസംബ്ലി സെക്രട്ടറി എ.എം.പി ജമാലുദീന്‍ ഇറക്കിയ പ്രസ്താവനയിലാണ്...
Read moreDetailsഇന്ത്യയില്‍ അടുത്തകാലത്ത് വരുത്തിയ സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ മറ്റൊരു രാജ്യത്തിനും ഏകാധിപത്യത്തോടെ ഭരിക്കാനാകില്ലെന്നും അദ്ദേഹം...
Read moreDetailsപെട്രോള്‍ വിലയില്‍ രണ്ടു രൂപ കുറയ്ക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നതിനാലുമാണ് വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍...
Read moreDetailsകാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയ്ക്കൊരുങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഇന്ത്യയിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളും ലേലം ചെയ്യേണ്ടതില്ലെന്നും സ്പെക്ട്രത്തിന്റെ കാര്യത്തില്‍ മാത്രമേ ഇത് ബാധകമുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ കോടതി വിധിയില്‍ വ്യക്തത...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies