പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഹൂഗ്ളി ജില്ലയിലെ ഗൂരപില്‍ ദേശീയപാത രണ്ടിലായിരുന്നു അപകടം. താരാപീഠില്‍ നിന്നും കോല്‍ക്കത്തയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 11 പേര്‍ക്ക്...
Read moreDetailsസുപ്രീംകോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് കര്‍ണാടക കാവേരി നദീജലം നല്‍കാനാരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 5000 ഘനയടി വെള്ളമാണ് തമിഴ്നാടിന്...
Read moreDetailsഡല്‍ഹിയില്‍ 5കോടി കൊള്ളയടിച്ച സംഭവത്തില്‍ ഒഴിഞ്ഞ പണപ്പെട്ടികള്‍ പോലീസ് കണ്ടെടുത്തു. ഖിര്‍ക്കി ഗ്രാമത്തില്‍ നിന്നാണ് പണമെടുത്ത ശേഷം ഉപേക്ഷിച്ച നിലയില്‍ രണ്ടു പെട്ടികള്‍ പോലീസ് കണ്ടെത്തിയത്. രാവിലെ...
Read moreDetailsതമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ഡി. ജയകുമാര്‍ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പി ധനപാലന്‍ സ്പീക്കറിന്റെ താത്കാലിക ചുമതല വഹിക്കും. അസംബ്ലി സെക്രട്ടറി എ.എം.പി ജമാലുദീന്‍ ഇറക്കിയ പ്രസ്താവനയിലാണ്...
Read moreDetailsഇന്ത്യയില്‍ അടുത്തകാലത്ത് വരുത്തിയ സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ മറ്റൊരു രാജ്യത്തിനും ഏകാധിപത്യത്തോടെ ഭരിക്കാനാകില്ലെന്നും അദ്ദേഹം...
Read moreDetailsപെട്രോള്‍ വിലയില്‍ രണ്ടു രൂപ കുറയ്ക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നതിനാലുമാണ് വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍...
Read moreDetailsകാശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന കാശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയ്ക്കൊരുങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഇന്ത്യയിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളും ലേലം ചെയ്യേണ്ടതില്ലെന്നും സ്പെക്ട്രത്തിന്റെ കാര്യത്തില്‍ മാത്രമേ ഇത് ബാധകമുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ കോടതി വിധിയില്‍ വ്യക്തത...
Read moreDetailsകടുവാസങ്കേതങ്ങളുടെ ഉള്‍ഭാഗത്തുള്ള ആരാധനാലയങ്ങളിലെ തീര്‍ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ശബരിമല വികസനത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കാനാണ്...
Read moreDetailsമണിപ്പൂരില്‍ ഇംഫാലില്‍ കനത്ത സുരക്ഷയുള്ള സൈനിക ആസ്ഥാനത്ത് ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായി. ഇന്നു രാവിലെ അഞ്ചരയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. കരസേനയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന എം സെക്ടറിലായിരുന്നു സ്‌ഫോടനമുണ്ടായത്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies