പാന്‍മസാല, ഗുഡ്ക തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്പന നിരോധിച്ചുകൊണ്ടുളള മഹാരാഷ്ട്രാ സര്‍ക്കാറിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. ജൂലൈ 19 മുതല്‍ ഇവയ്ക്ക് മഹാരാഷ്ട്രയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍...
Read moreDetailsആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്. സുദര്ശന് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.30ന് റായ്പൂരിലായിരുന്നു അന്ത്യം. ആര്‍എസ്എസിന്റെ അഞ്ചാമത്തെ സര്‍സംഘചാലകായിരുന്നു കെ.എസ്...
Read moreDetailsകല്‍ക്കരിപ്പാടങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നതിനെ സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ് അയച്ചു. എട്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കല്‍ക്കരി മന്ത്രാലയത്തിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
Read moreDetailsതിരുവനന്തപുരത്തുനിന്നുള്ള ആറ് എയര്‍ഇന്ത്യാ വിമാനങ്ങള്‍ റദ്ദാക്കി. ഉത്തര്‍ പ്രദേശില്‍ നിന്നും ഹജ് സര്‍വ്വീസിന് ഉപയോഗിക്കാനാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ഗള്‍ഫ്...
Read moreDetailsവിദേശ വ്യോമയാന കമ്പനികള്‍ക്ക് ഓഹരിനിക്ഷേപത്തിനുള്ള അനുവാദം സംബന്ധിച്ച് ഇന്നു ചേരുന്ന കേന്ദ്ര കാബിനറ്റ് തീരുമാനമെടുക്കും. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ഇതു സഹായകമാകും. ആറു പൊതുമേഖലാ...
Read moreDetailsഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ടഹാറിലേക്കു റാഞ്ചിയ കേസിലെ പ്രതി ഭീകരന് മെഹ്റാജുദ്ദീന് ദന്ദ് അറസ്റ്റില്‍. 1999ല്‍ കഠ്മണ്ഡുവില്‍ നിന്നു ഡല്‍ഹിക്കു വരികയായിരുന്ന ഐസി-814 വിമാനമാണ് അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയത്....
Read moreDetailsവിവരാവകാശ കമ്മീഷനില്‍ നിയമപശ്ചാത്തലമുള്ളവരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിയമവുമായി കൂടുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ നിയമപശ്ചാത്തലമുണ്ടാകണമെന്നും കാണിച്ച് നമിത് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
Read moreDetailsആറന്മുള വിമാനത്താവളത്തിന്റെ വികസനത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. സംസ്ഥാന പരിസ്ഥിതി വകുപ്പ് സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് അനുമതിയുണ്ടായത്. അഞ്ഞൂറേക്കറിലധികം സ്ഥലം നികത്താനാണ്...
Read moreDetailsരാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് രണ്ടു ടിടിഇമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസില്‍ രാവിലെയാണ് എറണാകുളത്തുനിന്നു കയറിയ യാത്രക്കാരിയുടെ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൈയേറ്റത്തില്‍...
Read moreDetailsകോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതു മാര്‍ഗരേഖയുണ്ടാക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വാര്ത്തകള്കൊടുക്കാവുന്ന 'ലക്ഷ്മണരേഖ' മാധ്യമപ്രവര്‍ത്തകര്‍ അറിയണമെന്നും കോടതിയലക്ഷ്യമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies