ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേര് മരിച്ചു. കാംഗ്ര ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പലംപൂരില്‍ നിന്നും ആഷാപുരിയിലേക്ക് പോയ സര്‍ക്കാര്‍ ബസാണ് അപകടത്തില്‍...
Read moreDetailsകൂടംകുളം സമരക്കാര്‍ക്കെതിരേ തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. മണപ്പാട് ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച സംഘത്തില്‍ ഉണ്ടായിരുന്നയാളാണ്...
Read moreDetailsഇന്നു വൈകുന്നേരം നടക്കാനിരുന്ന അവലോകനയോഗം മാറ്റി വച്ച സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ല. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്...
Read moreDetailsകൂടംകുളം ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുളള നീക്കത്തിനെതിരെ ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരം സമീപ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിനിടെ പല സ്ഥലങ്ങളിലും തീവയ്പും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാര്‍ നാല്...
Read moreDetailsബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ സോണ്‍ നദിയില്‍ ബോട്ടുമുങ്ങി 11 പേര് മരിച്ചു. ഇരുപത്തഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് ബോട്ടില്‍ നാല്പതോളം പേരുണ്ടായിരുന്നു. 14 പേര്‍ക്ക് കയറാവുന്ന...
Read moreDetailsഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു. കാര്‍ഷികമേഖലയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും കുര്യന് നല്കിയ സംഭാവനകള്‍ അളവില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Read moreDetailsക്ഷീര വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന് (90) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദിലുള്ള മുല്‍ജിഭായി പട്ടേല്‍ യൂറോളജിക്കല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം....
Read moreDetailsഐഎസ്ആര്‍ഒയുടെ നൂറാം ബഹിരാകാശ ദൌത്യമായ പിഎസ്എല്‍വി സി- 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് വിജയകരമായി കുതിച്ചു. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി...
Read moreDetailsപി.എസ്.എല്‍.വി സി 21 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നും ഇന്നു രാവിലെ 9.51ന് ഭ്രമണപഥത്തിലേക്ക് കുതിക്കും. ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട്...
Read moreDetailsരാജ്യം നേരിടുന്ന സൈബര്‍ സുരക്ഷാ വെല്ലുവിളികളെ ശക്തമായി നേരിടുന്നതിനായി പുതിയ സംവിധാനം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞു. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ചുളള പ്രചാരണം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies