ദേശീയം

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ പ്രായോഗികമല്ല: സുപ്രീംകോടതി

കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതു മാര്‍ഗരേഖയുണ്ടാക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വാര്‍ത്തകള്‍കൊടുക്കാവുന്ന 'ലക്ഷ്മണരേഖ' മാധ്യമപ്രവര്‍ത്തകര്‍ അറിയണമെന്നും കോടതിയലക്ഷ്യമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

Read moreDetails

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 28 മരണം

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. കാംഗ്ര ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പലംപൂരില്‍ നിന്നും ആഷാപുരിയിലേക്ക് പോയ സര്‍ക്കാര്‍ ബസാണ് അപകടത്തില്‍...

Read moreDetails

കൂടംകുളം സമരം: പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു

കൂടംകുളം സമരക്കാര്‍ക്കെതിരേ തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. മണപ്പാട് ഗ്രാമത്തില്‍ റോഡ് ഉപരോധിച്ച സംഘത്തില്‍ ഉണ്ടായിരുന്നയാളാണ്...

Read moreDetails

ഇന്ധനവിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് ജയ്പാല്‍ റെഡ്ഡി

ഇന്നു വൈകുന്നേരം നടക്കാനിരുന്ന അവലോകനയോഗം മാറ്റി വച്ച സാഹചര്യത്തില്‍ വിലവര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ല. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍...

Read moreDetails

കൂടംകുളം: സംഘര്‍ഷം അയല്‍ ജില്ലകളിലേക്കും വ്യാപിക്കുന്നു

കൂടംകുളം ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുളള നീക്കത്തിനെതിരെ ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരം സമീപ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിനിടെ പല സ്ഥലങ്ങളിലും തീവയ്പും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാര്‍ നാല്...

Read moreDetails

ബീഹാറില്‍ ബോട്ടു മുങ്ങി 11 മരണം

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ സോണ്‍ നദിയില്‍ ബോട്ടുമുങ്ങി 11 പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് ബോട്ടില്‍ നാല്‍പതോളം പേരുണ്ടായിരുന്നു. 14 പേര്‍ക്ക് കയറാവുന്ന...

Read moreDetails

ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു

ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു. കാര്‍ഷികമേഖലയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും കുര്യന്‍ നല്‍കിയ സംഭാവനകള്‍ അളവില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read moreDetails

ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു

ക്ഷീര വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദിലുള്ള മുല്‍ജിഭായി പട്ടേല്‍ യൂറോളജിക്കല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം....

Read moreDetails

പിഎസ്എല്‍വി സി- 21 വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ നൂറാം ബഹിരാകാശ ദൌത്യമായ പിഎസ്എല്‍വി സി- 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് വിജയകരമായി കുതിച്ചു. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി...

Read moreDetails

പി.എസ്.എല്‍.വി സി 21 ഇന്ന് ഭ്രമണപഥത്തിലേക്ക്

പി.എസ്.എല്‍.വി സി 21 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നും ഇന്നു രാവിലെ 9.51ന് ഭ്രമണപഥത്തിലേക്ക് കുതിക്കും. ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട്...

Read moreDetails
Page 257 of 394 1 256 257 258 394

പുതിയ വാർത്തകൾ