ദേശീയം

കൂടംകുളം: സംഘര്‍ഷം അയല്‍ ജില്ലകളിലേക്കും വ്യാപിക്കുന്നു

കൂടംകുളം ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുളള നീക്കത്തിനെതിരെ ആണവോര്‍ജ വിരുദ്ധസമിതി നടത്തുന്ന സമരം സമീപ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിനിടെ പല സ്ഥലങ്ങളിലും തീവയ്പും കല്ലേറും ഉണ്ടായി. പ്രതിഷേധക്കാര്‍ നാല്...

Read moreDetails

ബീഹാറില്‍ ബോട്ടു മുങ്ങി 11 മരണം

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ സോണ്‍ നദിയില്‍ ബോട്ടുമുങ്ങി 11 പേര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് ബോട്ടില്‍ നാല്‍പതോളം പേരുണ്ടായിരുന്നു. 14 പേര്‍ക്ക് കയറാവുന്ന...

Read moreDetails

ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു

ഡോ. വര്‍ഗീസ് കുര്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചിച്ചു. കാര്‍ഷികമേഖലയ്ക്കും രാജ്യത്തിന്റെ പുരോഗതിക്കും കുര്യന്‍ നല്‍കിയ സംഭാവനകള്‍ അളവില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read moreDetails

ഡോ. വര്‍ഗീസ് കുര്യന്‍ അന്തരിച്ചു

ക്ഷീര വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദിലുള്ള മുല്‍ജിഭായി പട്ടേല്‍ യൂറോളജിക്കല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം....

Read moreDetails

പിഎസ്എല്‍വി സി- 21 വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ നൂറാം ബഹിരാകാശ ദൌത്യമായ പിഎസ്എല്‍വി സി- 21 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് വിജയകരമായി കുതിച്ചു. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി...

Read moreDetails

പി.എസ്.എല്‍.വി സി 21 ഇന്ന് ഭ്രമണപഥത്തിലേക്ക്

പി.എസ്.എല്‍.വി സി 21 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നും ഇന്നു രാവിലെ 9.51ന് ഭ്രമണപഥത്തിലേക്ക് കുതിക്കും. ഫ്രാന്‍സും ജപ്പാനും നിര്‍മിച്ച രണ്ട്...

Read moreDetails

സൈബര്‍ സുരക്ഷാ വെല്ലുവിളി നേരിടാന്‍ പുതിയ സംവിധാനം രൂപീകരിക്കും: പ്രധാനമന്ത്രി

രാജ്യം നേരിടുന്ന സൈബര്‍ സുരക്ഷാ വെല്ലുവിളികളെ ശക്തമായി നേരിടുന്നതിനായി പുതിയ സംവിധാനം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. എസ്എംഎസുകളും സോഷ്യല്‍ മീഡിയകളും ഉപയോഗിച്ചുളള പ്രചാരണം...

Read moreDetails

പ്രമുഖ ടെലിവിഷന്‍ താരം അപകടത്തില്‍ മരിച്ചു

പ്രമുഖ ടെലിവിഷന്‍ താരവും ബി.ജെ.പി നേതാവ് ഉമാഭാരതിയുടെ പി.എയുടെ മകളുമായ നീരള്‍ ഭരദ്വാജാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ സീരിയലുകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ മികവ് തെളിയിച്ച താരമായിരുന്നു നീരള്‍...

Read moreDetails

ഡല്‍ഹിയില്‍ ആറംഗ കുടുംബത്തിനു നേരെയുണ്ടായ വെടിവെയ്പ്: നാലു മരണം

വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ സ്വരൂപ് നഗറില്‍ ആറംഗ കുടുംബത്തിനു നേരെയുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നാലു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു....

Read moreDetails

ടി.പി വധക്കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: യെച്ചൂരി

ആര്‍.എം,പി നേതാവ് ടി. പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ഏത് അന്വേഷണത്തേയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഒരു തരത്തിലുള്ള...

Read moreDetails
Page 258 of 395 1 257 258 259 395

പുതിയ വാർത്തകൾ