കൂടംകുളം ആണവ റിയാക്ടറില്‍ ദുരന്തമുണ്ടായാല്‍ നേരിടാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും തമിഴ്‌നാടിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ തദ്ദേശികളായ എത്ര പേര്‍ക്ക് ജോലി കൊടുത്തുവെന്നും പുനരധിവാസ...
Read moreDetailsമൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പുണെ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരാണ് അറസ്റ്റിലായത്. ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ മേധാവി...
Read moreDetailsഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വിശാഖപട്ടണത്തേക്കുപോയ ചരക്ക് തീവണ്ടി പാളംതെറ്റി. തീവണ്ടിയുടെ രണ്ട് എന്‍ജിനുകളും മൂന്ന് ബോഗികളുമാണ് പാളംതെറ്റിയത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. പാളം തകര്‍ക്കാന്‍ നക്‌സലുകള്‍...
Read moreDetailsനവംബര്‍ 26-ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കും. യുപിഎ സഖ്യത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷമുള്ള ആദ്യ സമ്മേളനമാണിത്. അടുത്ത സമ്മേളനത്തില്‍ യുപിഎയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മമത...
Read moreDetailsവിജയ് മല്യക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വീകരിച്ചു. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്. ഇടുക്കി പീരുമേട് സ്വദേശി...
Read moreDetailsഹിമാചലില്‍ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ബാഗ് വിതരണം നിര്‍ത്തിവെക്കാന്‍...
Read moreDetailsകേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് ബിജെപി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഇക്കാര്യം...
Read moreDetailsബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേന പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന് 300 കിലോ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഗോവ തീരത്ത് റഷ്യന്‍ നിര്‍മിത യുദ്ധക്കപ്പലായ ഐഎന്‍എസ്...
Read moreDetailsഅനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന അരവിന്ദ് കെജ്‌രിവാള്‍ സംഘത്തിന്റെ ആരോപണണത്തിന് മറുപടിയുമായി കോണ്‍ഗഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേര രംഗത്തെത്തി. വിവാദത്തിനു ശേഷം...
Read moreDetailsമുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies