കടുവാസങ്കേതങ്ങളിലെ ആരാധനലായങ്ങളില്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കി. സങ്കേതങ്ങള്‍ക്കകത്ത് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും.
Read moreDetailsനഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്ന ശമ്പളം വളരെ കുറവാണെന്ന് സുപ്രീംകോടതി. ഇവര്‍ക്ക് ലഭിക്കുന്നതു തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമാണെന്നും അതിനാല്‍ നഴ്‌സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ഹൈക്കോടതി നിര്‍ദേശിച്ച ശമ്പളം...
Read moreDetailsമുംബൈയില്‍നിന്ന് മംഗലാപുരത്തേയ്ക്കു പോകുകയായിരുന്ന നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ ഗോവയില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ഒരു നാവികനും രണ്ട് ഓഫീസര്‍മാരുമാണ് മരിച്ചത്. ഇന്ധനം നിറയ്ക്കാനായി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ്...
Read moreDetailsകൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ സുരക്ഷാ നടപടികള്‍...
Read moreDetailsപാര്‍ട്ടി നിലപാടിനെതിരായി കൂടംകുളം സന്ദര്‍ശിച്ച വി എസ് അച്യുതാനന്ദന് സിപിഐ(എം) കേന്ദ്രകമ്മിറ്റിയില്‍ പരസ്യശാസന. പോളിറ്റ് ബ്യൂറോയാണ് കേന്ദ്രകമ്മിറ്റി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ശാസനക്കുള്ള തീരുമാനമായത്.
Read moreDetailsകൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തന്റെ നിലപാടെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൂടംകുളത്തേത് ആറ് കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നം...
Read moreDetailsസമരം ചെയ്യുന്ന ജീവനക്കാരുമായി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മാനേജ്മെന്റ് നാളെ വീണ്ടും ചര്‍ച്ച നടത്തും. ശമ്പള കുടിശിഖ ആവശ്യപ്പെട്ടാണ് ഫ്ളൈറ്റ് എന്‍ജിനീയര്‍മാരും പൈലറ്റുമാരും സമരത്തിലേക്ക് നീങ്ങിയത്. ഇതേ തുടര്‍ന്ന്...
Read moreDetailsടോള്‍ ബൂത്തില്‍ ഐഡി കാര്‍ഡ് ചോദിച്ചതിന് ജീവനക്കാര്‍ക്ക് നേരെ തോക്കു വീശിയ എംപിക്കെതിരേ ആയുധനിയമപ്രകാരം കേസെടുത്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിത്തല്‍ രധാദിയയ്ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Read moreDetailsകിംഗ്ഫിഷര്‍ എയര്‍വെയ്സ് ഉടമ വിജയ് മല്യയ്ക്കെതിരേ ഹൈദരാബാദ് കോടതി ജാമ്യമില്ലാ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിമാനത്താവള നിര്‍മാതാക്കളായ ജിഎംആര്‍ നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജിഎംആറിന്...
Read moreDetailsമലയാളത്തില്‍ നിന്ന് അഞ്ചു ചലച്ചിത്രങ്ങളെ ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തു. ഭൂമിയുടെ അവകാശികള്‍, ആകാശത്തിന്റെ നിറം, ഒഴിമുറി, ഇത്രമാത്രം, മഞ്ചാടിക്കുരു എന്നിവയാണ് മലയാള ചിത്രങ്ങള്‍....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies