ദുര്‍ഗാ പൂജയ്ക്കായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്വന്തം ഗ്രാമത്തിലെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ബൂം ജില്ലയിലെ കിര്‍നാഗര്‍ ഗ്രാമത്തില്‍ അദ്ദേഹം ശനിയാഴ്ചയാണ് എത്തിച്ചേര്‍ന്നത്. ജന്മനാട്ടില്‍ എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍...
Read moreDetailsഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും പ്രമുഖ തന്ത്രികാചാര്യനുമായ അണ്ടലാടി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് (76) അന്തരിച്ചു. മൂന്നുതവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. കാടാമ്പുഴ ഭഗവതി ക്ഷേത്രം ഉള്‍പ്പെടെ 300...
Read moreDetailsവിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡിജിസിഎ) സസ്‌പെന്‍ഡ് ചെയ്തു. സേവനം സംബന്ധിച്ച് കിങ്ഫിഷര്‍ ഡിജിസിഎയ്ക്ക് മറുപടി നല്‍കാത്തതിനെ...
Read moreDetails1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങ് നടന്നു. യുദ്ധത്തില്‍ മരിച്ച സൈനികര്‍ക്ക് പ്രതിരോധമന്ത്രി എ കെ ആന്റണിയും സേനാ മേധാവികളും സ്മരാണഞ്ജലികള്‍...
Read moreDetailsശ്രീനഗറില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കര്‍ ഇ തോയിബ ഏറ്റെടുത്തു. കാശ്മീരില്‍ വീണ്ടും...
Read moreDetailsമധ്യപ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേര്‍ മരിച്ചു. സെഹോര്‍ ജില്ലയിലെ മലമുകളിലുള്ള സല്‍കാന്‍പൂര്‍ ക്ഷേത്രത്തിലായിരുന്നു അപകടമുണ്ടായത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുര്‍ഗാപൂജ ആരംഭിച്ചതോടെ ക്ഷേത്രത്തില്‍...
Read moreDetailsജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നത് പത്ത് വര്‍ഷത്തോടെ നിരോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. മനുഷ്യനുമായി ബന്ധപ്പെട്ട ജനിതക വിത്തുകളുടെ പരീക്ഷണം പത്ത് വര്‍ഷത്തേയ്ക്ക്...
Read moreDetailsഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഇന്നലെ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയില്‍ വീണു. ഗാന്ധി സമാധിയില്‍ പൂക്കള്‍ അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്കു നടക്കുമ്പോഴാണ് ഹൈ ഹീല്‍ഡ് ചെരിപ്പ് പുല്‍ത്തകിടിയില്‍...
Read moreDetailsദേശീയ ഭൂപരിഷ്കരണ നിയമത്തിന്റെ കരട് മൂന്ന് മാസത്തിനകം തയ്യാറാക്കും. ഭൂപരിഷ്കരണത്തിനായുള്ള കര്‍മ്മ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ഗ്രാമവികസനമന്ത്രി ജയറാം രമേശ് അധ്യക്ഷനായ പന്ത്രണ്ടംഗ സമിതിയക്കാണ് രൂപം...
Read moreDetailsശമ്പള കുടിശിഖ ആവശ്യപ്പെട്ട് ഫ്ളൈറ്റ് എന്‍ജിനീയര്‍മാരും പൈലറ്റുമാരും ഉള്‍പ്പെടെയുള്ള ഒരു വിഭാഗംജീവനക്കാരുടെ സമരം പരിഹരിക്കാന്‍ മാനേജ്മെന്റ് മുംബൈയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിമാനസര്‍വീസുകള്‍ ഈ മാസം 20വരെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies