ദേശീയം

ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

യാത്രചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ടിക്കറ്റിന്റെ കരിഞ്ചന്തയും ഇടനിലക്കാരുടെ ചൂഷണവുംം ഒഴിവാക്കുന്നതിനാണ് ഈ നടപടി. ഇ-ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ ടിക്കറ്റില്‍ പേരുള്ള ഒരാളെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്...

Read moreDetails

കാണാതായ കപ്പല്‍ ജീവനക്കാരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

കൊടുങ്കാറ്റില്‍പ്പെട്ട പ്രതിഭാ കാവേരിയെന്ന എണ്ണക്കപ്പലില്‍ നിന്നു കാണാതായ ആറു പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചെന്നൈ മെറീന ബീച്ച്, അഡയാര്‍ എന്നിവടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്....

Read moreDetails

ആരോടും മൃദുസമീപനമില്ല: ആര്‍.എസ്.എസ്‌

ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ആരോടും മൃദു സമീപനമില്ലെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. ചെന്നൈയില്‍ ചേരുന്ന ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ ജോയിന്റ്...

Read moreDetails

തെലുങ്കുദേശം പാര്‍ട്ടി നേതാവ് യെരന്‍ നായിഡു റോഡപകടത്തില്‍ മരിച്ചു

തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യെരന്‍ നായിഡു(55) അന്തരിച്ചു. ശ്രീകാകുളത്തുണ്ടായ കാറപകടത്തിലാണ് മരണം. വിസാഗിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ടാങ്കര്‍ ലോറിയുമായി കാര്‍ ഇടിച്ചാണ്...

Read moreDetails

നീലം ചുഴലിക്കാറ്റ്: 8 മരണം

'നീലം' ചുഴലികൊടുങ്കാറ്റ് ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ 8 മരണം. തമിഴ്‌നാട്ടില്‍ മഴയില്‍ വ്യാപക കൃഷിനാശം ഉണ്ടായി. മഹാബലിപുരത്തിനും കല്‍പ്പാക്കത്തിനും ഇടയിലൂടെയാണു 'നീലം' ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ചെന്നൈയില്‍ 40 കിലോമീറ്ററോളം...

Read moreDetails

സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടര്‍ വില കൂട്ടി

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 26 രൂപ 50 വര്‍ധിപ്പിച്ചു. കേരളത്തില്‍ സബ്സിഡി ഇല്ലാത്ത ഒരു സിലിണ്ടറിന് 958 രൂപയായി. ഡല്‍ഹിയില്‍ ഇത് 922 ആയിരിക്കും. അടുത്തിടെയാണ്...

Read moreDetails

ഭക്ഷ്യധാന്യ സബ്‌സിഡി ബാങ്ക് വഴി; ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി

ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി ബാങ്കുകള്‍ വഴി നല്‍കുന്നതിനെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്. കേന്ദ്രഭരണപ്രദേശങ്ങളിലാകും പുതിയ സമ്പ്രദായം ആദ്യം നടപ്പിലാക്കുക. ഇതിന്റെ പ്രായോഗികത...

Read moreDetails

കരുതല്‍ ധനാനുപാത നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാത നിരക്ക് (സി.ആര്‍.‍ആ‌ര്‍) 25 ശതമാനം കുറച്ചു. ഇതോടെ 4.50 ശതമാനമായിരുന്ന നിരക്ക് 4.25 ശതമാനത്തിലെത്തി. അര്‍ധവാര്‍ഷിക വായ്പാ അവലകോനത്തിലായിരുന്നു നിരക്ക് കുറച്ചത്....

Read moreDetails

അഭയക്കേസ്: നാര്‍ക്കൊ പരിശോധന വേണ്ടെന്ന് സുപ്രീംകോടതി

അഭയക്കേസിലെ സാക്ഷികളില്‍ നാര്‍ക്കോ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിലെ സാക്ഷി സിസ്റ്റര്‍ ഷെര്‍ളി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. സാക്ഷികളില്‍ നാര്‍കോ പരിശോധന...

Read moreDetails

കൊച്ചി മെട്രോ: ഉമ്മന്‍ചാണ്ടി ഷീലാ ദീക്ഷിത്തുമായി ചര്‍ച്ച നടത്തി

കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തുമായി ചര്‍ച്ച നടത്തി. കൊച്ചി മെട്രോ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനം ഡിഎംആര്‍സി വൈകിപ്പിക്കുന്നതില്‍ അതൃപ്തി...

Read moreDetails
Page 248 of 395 1 247 248 249 395

പുതിയ വാർത്തകൾ