ദേശീയം

മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് ചിദംബരം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് തമിഴ്‌നാട്ടുകാരനായ കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരം. ഫെബ്രുവരി അവസാനം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫെബ്രുവരിയില്‍ തന്നെയോ...

Read moreDetails

മുല്ലപ്പെരിയാര്‍: ഡാം തകര്‍ന്നാല്‍ വന്‍ദുരന്തം ഉണ്ടാകില്ലെന്നു ഉന്നതാധികാര സമിതിക്ക് തമിഴ്‌നാട് മറുപടി നല്‍കി

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ വന്‍ദുരന്തം ഉണ്ടാകില്ലെന്നു തമിഴ്‌നാട് ഉന്നതാധികാര സമിതിക്ക് കത്തെഴുതി. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തീരുമാനം ഉടനെ എടുക്കണമെന്ന് കേരളം ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടു കത്തു...

Read moreDetails

മുല്ലപ്പെരിയാര്‍: ഉടന്‍ പരിഹാരം കാണുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ഗൗരവത്തോടെ പ്രശ്‌നം ചര്‍ച്ച ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 1971 ല്‍ പാകിസ്താനുമേല്‍...

Read moreDetails

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

റിസര്‍വ് ബാങ്കിന്റെ മൂന്നാംപാദ വായ്പനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപ്പോ നിരക്കിലും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന പണത്തിന്റെ പലിശനിരക്കായ...

Read moreDetails

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്ര സേനയ്ക്കു കൈമാറണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചകളോടു മുഖം തിരിക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി വിളിക്കുന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതാണ് ഉചിതമെന്നും...

Read moreDetails

റഷ്യന്‍ ആണവ അന്തര്‍വാഹിനിയായ നേര്‍പ്പ ആക്കുള -II ഉടന്‍ ഇന്ത്യയിലെത്തും

നിശബ്ദമായി കടലിലൂടെ സഞ്ചരിക്കുന്നതില്‍ പേരുകേട്ട ആണവ അന്തര്‍വാഹിനിയായ നേര്‍പ്പ ആക്കുള രണ്ട് ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയ്ക്ക് ലഭിക്കും.പത്തു വര്‍ഷത്തെ വാടക കരാറിനാണ് റഷ്യയില്‍നിന്ന് അന്തര്‍വാഹിനി ഇന്ത്യയിലെത്തുന്നത്. നേര്‍പ്പ...

Read moreDetails

സമാധാന ശ്രമങ്ങള്‍ക്കു കേരളം മാതൃകയാകണമെന്ന് പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ആദ്യം സമാധാനവും ശാന്തിയുമുണ്ടായാലേ ചര്‍ച്ചയിലേക്കു പോകാന്‍ സാധിക്കുകയുള്ളു എന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. സമാധാന ശ്രമങ്ങള്‍ക്കു കേരളം...

Read moreDetails

പശ്ചിമ ബംഗാളില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി

പശ്ചിമ ബംഗാളില്‍ ബുധനാഴ്ച ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ 31 പേര്‍ വ്യാഴാഴ്ച രാവിലെ മരിച്ചു. ദക്ഷിണ പര്‍ഗാനാസ്...

Read moreDetails

ഇന്ത്യയില്‍ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി

രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തി. ഈ മാസം മൂന്നിന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 4.35 ശതമാനമാണ് നിരക്ക്. 2008 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും...

Read moreDetails

ചൈന ഇന്ത്യക്ക് ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യയെ ആക്രമിക്കാന്‍ ചൈന തയാറെടുക്കുന്നതായ വാര്‍ത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിഷേധിച്ചു. ഇരുരാജ്യങ്ങളും നല്ല അയല്‍ക്കാരാണ്. ശാന്തിയും സമാധാനവുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഇക്കാര്യം...

Read moreDetails
Page 293 of 393 1 292 293 294 393

പുതിയ വാർത്തകൾ